Posted in വാര്‍ത്തകള്‍

ഇറാൻ ‘സൂപ്പർ ടാങ്കർ’ ബ്രിട്ടിഷ് കസ്റ്റഡിയിൽ

ലണ്ടൻ : ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത എണ്ണക്കപ്പൽ വിട്ടുതന്നില്ലെങ്കിൽ അവരുടെ കപ്പലും പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ. ബ്രിട്ടിഷ് അംബാസഡറെ വിളിച്ചുവരുത്തിയാണ് ഇറാൻ ഇക്കാര്യം അറിയിച്ചത്. എണ്ണക്കപ്പൽ വിട്ടുതന്നില്ലെങ്കിൽ ബ്രിട്ടിഷ് കപ്പൽ പിടിച്ചെടുക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഇറാന്റെ…

Continue Reading ഇറാൻ ‘സൂപ്പർ ടാങ്കർ’ ബ്രിട്ടിഷ് കസ്റ്റഡിയിൽ
Posted in രാഷ്ട്രീയം

പത്തനംതിട്ടയില്‍ ഡിസിസി തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പു സമിതി തള്ളി

തിരുവനന്തപുരം: പത്തനംതിട്ടയില്‍ ഡിസിസി തയ്യാറാക്കിയ സ്ഥാനാര്‍ഥിപ്പട്ടിക കോണ്‍ഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പു സമിതി തള്ളി. സിറ്റിംഗ് എംപി ആന്റോ ആന്റണിയെ ഒഴിവാക്കിയും ഹൈക്കമാന്‍ഡ് നിര്‍ദേശം ലംഘിച്ചു എന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. കൂടാതെ ഡിസിസിയുടെ നടപടിയെ സംസ്ഥാന…

Continue Reading പത്തനംതിട്ടയില്‍ ഡിസിസി തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പു സമിതി തള്ളി
Posted in ലൈഫ്സ്റ്റൈല്‍

സെന്‍സെക്‌സില്‍ 205 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 205 പോയന്റ് നേട്ടത്തില്‍ 39,919 ലും നിഫ്റ്റി 49 പോയന്റ് ഉയര്‍ന്ന് 11972 പോയന്റിലുമെത്തി. ബിഎസ്ഇയിലെ 777 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 880 ഓഹരികള്‍ നഷ്ടത്തിലുമാണ്….

Continue Reading സെന്‍സെക്‌സില്‍ 205 പോയന്റ് നേട്ടത്തോടെ തുടക്കം
Posted in വാര്‍ത്തകള്‍

പ്രവാസികൾക്കുള്ള  ഇ-മൈഗ്രേറ്റ്​ രജിസ്​ട്രേഷൻ നടപടികള്‍ മരവിപ്പിച്ചു

അബുദാബി: ഇന്ത്യയില്‍ നിന്നും പതിനെട്ടോളം വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ 24 മണിക്കൂര്‍ മുമ്ബേ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യണമെന്നുള്ള നിയമം നടപ്പാക്കുന്നത് ഇന്ത്യൻ സർക്കാർ പിൻവലിച്ചു. എമിഗ്രേഷൻ ക്ലിയറൻസ്​ ആവശ്യമില്ലാത്ത (ഇ.സി.എൻ.ആർ) പാസ്​പോർട്ട്​ ഉടമകൾക്കും…

Continue Reading പ്രവാസികൾക്കുള്ള  ഇ-മൈഗ്രേറ്റ്​ രജിസ്​ട്രേഷൻ നടപടികള്‍ മരവിപ്പിച്ചു
Posted in വാര്‍ത്തകള്‍

ചാനലില്‍ നിന്ന് പുറത്താക്കിയ അവതാരക വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചുAnweshanam

ഡല്‍ഹി: സ്വകാര്യ  ചാനലില്‍ നിന്ന് പുറത്താക്കിയ അവതാരക വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു  വനിതാ മാധ്യമപ്രവര്‍ത്തകയാണ് ചാനല്‍ ഓഫീസിനുമുന്നില്‍ വിഷംകഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് ഗുരുതരാവസ്ഥയില്‍. സഹപ്രവര്‍ത്തകര്‍ മാനസികമായി പീഡിപ്പിക്കുന്നെന്നാരോപിച്ചായിരുന്നു ആത്മഹത്യാശ്രമം. ചാനലിന്റെ നോയിഡ ഓഫീസിന് മുന്നിലാണ്…

Continue Reading ചാനലില്‍ നിന്ന് പുറത്താക്കിയ അവതാരക വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചുAnweshanam
Posted in വാര്‍ത്തകള്‍

ഇടുക്കിയില്‍ അന്തര്‍ സംസ്ഥാന കഞ്ചാവ് കടത്ത് കേസുകളിലെ മുഖ്യപ്രതി പിടിയില്‍

ഇടുക്കി: അന്തര്‍ സംസ്ഥാന കഞ്ചാവ് കടത്ത് കേസുകളിലെ മുഖ്യപ്രതി ഹാഷിഷ് ഓയിലുമായി ഇടുക്കിയില്‍ പിടിയില്‍. ഒന്നേകാല്‍ കിലോ ഹാഷിഷ് ഓയിലുമായി രാജാക്കാട് സ്വദേശി ബിജുവാണ് അറസ്റ്റിലായത്. നേരത്തെ 84 കിലോ കഞ്ചാവുമായി ഒഡീഷയില്‍ വെച്ച്‌…

Continue Reading ഇടുക്കിയില്‍ അന്തര്‍ സംസ്ഥാന കഞ്ചാവ് കടത്ത് കേസുകളിലെ മുഖ്യപ്രതി പിടിയില്‍
Posted in വാര്‍ത്തകള്‍

വെള്ളാപ്പള്ളി പിന്നോക്കജാതിക്കാരെ വഞ്ചിച്ചതിന് തെളിവ് കിട്ടിAnweshanam

കൊച്ചി: പിന്നോക്കവികസന കോര്‍പ്പറേഷനില്‍ നിന്നും ആറ്ശതമാനം പലിശയ്ക്ക് പണമെടുത്തശേഷം 18ശതമാനം പലിശയ്ക്ക് പണം നല്‍കിയതിന്റെ രേഖകള്‍ അന്വേഷണം.കോമിന് കിട്ടി. എസ്എന്‍ഡിപിയിലെ അംഗങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്കുവേണ്ടിയാണ് വായ്പ നല്‍കുന്നതെന്നാണ് അവകാശവാദം. എന്നാല്‍ സംസ്ഥാനസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള…

Continue Reading വെള്ളാപ്പള്ളി പിന്നോക്കജാതിക്കാരെ വഞ്ചിച്ചതിന് തെളിവ് കിട്ടിAnweshanam
Posted in തൊഴില്‍

ഐഎസ്ആര്‍ഒ അവസരം: വിവിധ തസ്തികകളില്‍ 48 ഒഴിവുകള്‍

ഐഎസ്ആര്‍ഒയില്‍ വിവിധ തസ്തികകളില്‍ അവസരം. അതായത് നിലവില്‍ 48 ഒഴിവുകളിലേക്ക് ഐഎസ്ആര്‍ഒയുടെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റെറില്‍ നിയമനം നടക്കുന്നു. തിരുവനന്തപുരം (വലിയമല), ബംഗളൂരു കേന്ദ്രങ്ങളിലാണ് ഒഴിവ്. ടെക്‌നീഷ്യന്‍ 21 (ഫിറ്റര്‍ 10, ഇലക്ട്രോണിക്…

Continue Reading ഐഎസ്ആര്‍ഒ അവസരം: വിവിധ തസ്തികകളില്‍ 48 ഒഴിവുകള്‍
Posted in വാര്‍ത്തകള്‍

ശ്രീധരന്‍ നായരുടെ രഹസ്യമൊഴി പുറത്ത്

പത്തനംതിട്ട :സരിതയുമൊത്ത് മുഖ്യമന്ത്രിയെ കണ്ടതായി ശ്രീധരന്‍ നായര്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. കാര്‍ നമ്പര്‍ നേരത്തെ അറിയിച്ചിരുന്നതിനാല്‍ സെക്രട്ടറിയേറ്റിനുളളില്‍ കയറാന്‍ ബുദ്ധിമുട്ടുണ്ടായില്ല. സോളാര്‍ നല്ല പദ്ധതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞതായും മൊഴിയിലുണ്ട്. മൊഴിയുടെ അഞ്ചാം പേജിലായണ് മുഖ്യമന്ത്രിയെക്കുറിച്ച്…

Continue Reading ശ്രീധരന്‍ നായരുടെ രഹസ്യമൊഴി പുറത്ത്
Posted in വാര്‍ത്തകള്‍

10 വയസുള്ള പെണ്‍കുട്ടി അയ്യപ്പന്റെ ബ്രഹ്മചര്യം ലംഘിക്കുന്നുവെന്ന വാദം അയ്യപ്പനെ അപമാനിക്കുന്നത്; സുപ്രീം കോടതിയില്‍ അഡ്വക്കേറ്റ്  പി.വി ദിനേഷ്

ന്യുഡൽഹി : പത്തുവയസുള്ള പെണ്‍കുട്ടി ശബരിമല അയ്യപ്പന്റെ ബ്രഹ്മചര്യം ലംഘിക്കുന്നുവെന്ന റിവ്യൂ ഹരജികളിലെ വാദം അയ്യപ്പനെ അപമാനിക്കുന്നതെന്ന് അഭിഭാഷകനായ പി.വി ദിനേഷ്. കോടതിയലക്ഷ്യ ഹരജികളില്‍ വാദം നടത്തുകയായിരുന്നു അദ്ദേഹം. റിവ്യൂ ഹരജികള്‍ സമര്‍പ്പിച്ചവരില്‍ മിക്കയാളുകളും…

Continue Reading 10 വയസുള്ള പെണ്‍കുട്ടി അയ്യപ്പന്റെ ബ്രഹ്മചര്യം ലംഘിക്കുന്നുവെന്ന വാദം അയ്യപ്പനെ അപമാനിക്കുന്നത്; സുപ്രീം കോടതിയില്‍ അഡ്വക്കേറ്റ്  പി.വി ദിനേഷ്