Posted in WAYANAD

ആദിവാസി യുവതിയുടെ പേരിൽ മറ്റൊരാൾക്ക് ഓട്ടോറിക്ഷ: ടി.ഡി. ഒയ്ക്ക് നോട്ടീസ് – LOCAL – WAYANAD

മാനന്തവാടി: ആദിവാസി യുവതിയുടെ വിലാസത്തിൽ മറ്റൊരാൾക്ക് ഓട്ടോറിക്ഷ നൽകിയ സംഭവത്തിൽ ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി ഇടപെട്ടു. ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറിയും, സബ്ബ് ജഡ്ജുമായ കെ.പി സുനിത സ്വമേധയാ പരാതിയായി സ്വീകരിച്ച്…

Continue Reading
Posted in WAYANAD

ആദ്യ ഉദ്ഘാടനം അവനീത് ഉണ്ണിയുടെ ന്യൂസ് പോർട്ടൽ – LOCAL – WAYANAD

കൽപ്പറ്റ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എം.പി. ആയ ശേഷമുള്ള ആദ്യ ഉദ്ഘാടനത്തിലും ചരിത്രം കുറിച്ചു. പട്ടികവർഗ്ഗക്കാർ ഏറെയുള്ള വയനാട്ടിൽ ആ സമൂഹത്തിന് താൻ വലിയ പ്രധാന്യം നൽകുന്നുണ്ടെന്ന സന്ദേശമായാണ് ആദ്യ ഉദ്ഘാടനം തിരഞ്ഞെടുത്തത്….

Continue Reading
Posted in WAYANAD

അവൻ എനിക്കെന്നും കുഞ്ഞു രാഹുൽ, രാഹുലിനെ വാരിപ്പുണർന്ന് രാജമ്മ – LOCAL – WAYANAD

കൽപ്പറ്റ: ജനിച്ചു വീണയുടൻ സോണിയയ്ക്കും രാജീവ് ഗാന്ധിക്കും മുമ്പെ കുഞ്ഞു രാഹുലിനെ തലോടിയ അതെ കൈകൾ കൊണ്ട് രാഹുലിനെ വാരിപ്പുണർന്ന് രാജമ്മ . ആ അമ്മയെ രാഹുൽ കെട്ടിപ്പിടിച്ചപ്പോൾ രാജമ്മയുടെ പുത്രസ് നേഹം അശ്രുകണങ്ങളായി…

Continue Reading
Posted in WAYANAD

ഫുൾ ജാർ സോഡയ്ക്ക് പിടിവീഴുന്നു,​ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന തുടങ്ങി – LOCAL – WAYANAD

കൽപ്പറ്റ:ജില്ലയിലെ വിവിധയിടങ്ങളിൽ വിൽപ്പന നടത്തുന്ന ഫുൾ ജാർ സോഡയെക്കുറിച്ചുളള പരാതിയും സംശയവും ഉയർന്നതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന തുടങ്ങി. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ കൽപ്പറ്റ ടൗണിൽ നടത്തിയ പരിശോധനയിൽ യാതൊരു ഭക്ഷ്യ…

Continue Reading
Posted in WAYANAD

അധ്യാപകർ കുട്ടികളുടെ വീട്ടിൽ തൈനട്ടു – LOCAL – WAYANAD

കൊടിയത്തൂർ: വീട്ടിലൊരു മരം നാട്ടിലൊരു തണൽ എന്ന സന്ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചെറുവാടി ഗവ: ഹൈസ്കൂൾ വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചു. വിദ്യാലയത്തിലെ അധ്യാപകർ ക്ലാസുകളിലെ കുട്ടികളുടെ വീട്ടിൽ ക്ലാസിലെ മറ്റു കുട്ടികളോടൊപ്പം ഫലവൃക്ഷതൈ നടുന്ന…

Continue Reading
Posted in WAYANAD

ഒന്നരകിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ – LOCAL – WAYANAD

കൽപ്പറ്റ: കൽപ്പറ്റ കൈനാട്ടി ബൈപാസ് റോഡ് ജംഗ്ഷനിൽ നിന്നും ഒന്നരക്കിലോ കഞ്ചാവുമായി ഒഡീഷ ടാങ്കി രത്തൻപൂർ സാഹു വീട്ടിൽ വിക്രം സാഹു (വിക്കി 26) വിനെ അറസ്റ്റ് ചെയ്തു. വയനാട് നാർകോട്ടിക് ഡിവൈഎസ്‌പി റജികുമാറിന്…

Continue Reading
Posted in WAYANAD

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ – LOCAL – WAYANAD

സുൽത്താൻ ബത്തേരി : മൂന്ന് വർഷം മുമ്പ് സ്വകാര്യ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് മുങ്ങിയ കേസിൽ ഒരാൾ പൊലീസ് പിടിയിലായി. സുൽത്താൻ ബത്തേരി പുത്തൻകുന്ന് എരഞ്ഞാലി ബഷീറിനെ(44)യാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്….

Continue Reading
Posted in WAYANAD

അപകടക്കെണിയായി ഉപയോഗ ശൂന്യമായ പാറമടകൾ, ജില്ലയിൽ ഉപേക്ഷിക്കപ്പെട്ട പാറമടകൾ 200ന് മുകളിൽ – LOCAL – WAYANAD

രാജാക്കാട്: ജില്ലയിൽ ഉപേക്ഷിക്കപ്പെട്ട പാറമടകൾ അപകടക്കെണിയായി മാറുന്നു. പലയിടങ്ങളിലായി ഇരുന്നൂറിലധികം പാറമടകളാണ് ഉപയോഗശൂന്യമായി കിടക്കുന്നതെന്നാണ് വിവരം. ഇവയാണ് കാലവർഷത്തിൽ വെള്ളക്കെട്ടായി മാറി അപകട ഭീഷണി ഉയർത്തുന്നത്. ഉപയോഗിക്കാത്ത ക്വാറികൾ മണ്ണിട്ട് നികത്തുകയോ സംരക്ഷണവേലി കെട്ടി…

Continue Reading
Posted in WAYANAD

പ്രതിദിനം 1600 യൂണിറ്റ് വൈദ്യുതി, മാലിന്യത്തിൽ നിന്ന് ഇനി വൈദ്യുതിയും ജൈവ വളവും – LOCAL – WAYANAD

സുൽത്താൻ ബത്തേരി: ആരും കാണാതെ രാത്രിയുടെ മറവിലും മറ്റും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുകയും വഴിയരുകിലും കാട്ടിലും പുഴയിലും മറ്റുമായി കൊണ്ടു പോയി ഇടുകയും ചെയ്യുന്നവർക്ക് സന്തോഷ വാർത്ത. മാലിന്യം ധനസമ്പാദനത്തിനുള്ള ഉപാധിയായിമാറുന്നു. ജർമ്മൻ സങ്കേതിക…

Continue Reading
Posted in WAYANAD

കാപ്പി വിപണനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷൻ – LOCAL – WAYANAD

കൽപ്പറ്റ: കാപ്പി കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് വിപണിയിലെ ഇടനിലക്കാരുടെ ചൂഷണം. ഇതിന് പരിഹാരമായി വിപണനത്തിന് മൊബൈൽ ആപ്പ് തയ്യാറായി​. ബ്ലോക്ക് ചെയിൻ ബേസ്ഡ് മാർക്കറ്റ് പ്ലേസ് ഫോർ കോഫി എന്ന പേരിലാണ് കാപ്പി…

Continue Reading