Posted in THIRUVANANTHAPURAM

ബൈക്കിലെത്തിയ നാലംഗ സംഘം 2 യുവാക്കളെ വെട്ടിക്കൊന്നു – LOCAL – THIRUVANANTHAPURAM

കുഴിത്തുറ: ശുചീന്ദ്രത്ത് ബൈക്കിലെത്തിയ നാലംഗസംഘം 2 യുവാക്കളെ വെട്ടിക്കൊലപ്പെടുത്തി. ശുചീന്ദ്രം പറക്കൈ സി.ടി.എം പുരം സ്വദേശി തമിഴ്സെൽവന്റെ മകൻ അജിത് (19), മുരുകേശ പെരുമാളിന്റെ മകൻ അർജുൻ (16) എന്നിവരാണ് കൊല്ലപ്പെട്ടത്. അജിത് കെട്ടിട…

Continue Reading
Posted in THIRUVANANTHAPURAM

ആളില്ലാത്ത വീട്ടിൽ മോഷണം നടത്തിയ രണ്ടുപേർ പിടിയിൽ – LOCAL – THIRUVANANTHAPURAM

തിരുവനന്തപുരം: പൂട്ടിക്കിടന്ന വീട്ടിൽ മോഷണം നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. പുഞ്ചക്കരി മുട്ടളക്കുഴിയിൽ വാടകയ്‌ക്ക് താമസിക്കുന്ന വള്ളക്കടവ് ഖദീജ മൻസിലിൽ ഷാരൂഖ് ഖാൻ (20), കൊല്ലം മേയനൂർ ശാസ്‌താംപൊയ്ക രാജമല്ലി സദനത്തിൽ പ്രശാന്ത് (23)…

Continue Reading
Posted in THIRUVANANTHAPURAM

100 രൂപയെച്ചൊല്ലി തർക്കം; സഹോദരീ ഭർത്താവിനെ യുവാവ് കുത്തിക്കൊന്നു – LOCAL – THIRUVANANTHAPURAM

തിരുവനന്തപുരം: നൂറുരൂപയെ ചൊല്ലിയുണ്ടായ തർക്കത്തിൽ സഹോദരീ ഭർത്താവിനെ യുവാവ് കുത്തിക്കൊന്നു. വള്ളക്കടവ് വയ്യാമൂല കാരാളി ശിവപാർവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സുനിൽകുമാറാണ് ( 43 ) മരിച്ചത്. സംഭവത്തിൽ പ്രതിയായ അനിക്കുട്ടനെ പൊലീസ് കസ്റ്റഡിയിലെടുത്തു….

Continue Reading
Posted in THIRUVANANTHAPURAM

ഘോഷയാത്രയും ഗാനമേളയുമൊക്കെയായി പൊടിപൊടിച്ച് ശീതളിന്റെ കല്യാണം

തിരുവനന്തപുരം: കുതിരകൾ നയിച്ച രഥത്തിലേറി വധു ഘോഷയാത്രയായി കല്യാണപ്പന്തലിലെത്തി. Credits : KERALA KAUMUDI Source link

Continue Reading
Posted in THIRUVANANTHAPURAM

എസ്.എൻ.ഡി.പി യോഗം വാമനപുരം ശാഖ – LOCAL – THIRUVANANTHAPURAM

വെഞ്ഞാറമൂട്: എസ്.എൻ.ഡി.പി യോഗം വാമനപുരം ശാഖയുടെ കുടുംബയോഗം എസ്.എൻ.ഡി.പി ഹാളിൽ നടന്നു. യൂണിയൻ ചെയർമാൻ പാങ്ങോട് വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരിഷകളിൽ മികച്ചവിജയം നേടിയ ശാഖയിലെ കുട്ടികളെ അനുമോദിച്ചു….

Continue Reading
Posted in THIRUVANANTHAPURAM

റോഡിൽ നിറയെ കുഴികൾ – LOCAL – THIRUVANANTHAPURAM

പാറശാല: കളിയിക്കവിള മുതൽ ബാലരാമപുരം വരെയുള്ള ദേശീയപാതയിൽ പല ഭാഗങ്ങളിലും ടാർ ഇളകി കുണ്ടും കുഴിയും നിറഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞു. ജംഗ്ഷനിലും വളവുകളിലും രൂപപ്പെടുന്ന കുഴികൾ അപകട കേന്ദ്രങ്ങളാണ്. റോഡിലെ കുഴികളിൽ വീണ് ഇരുചക്രവാഹന…

Continue Reading
Posted in THIRUVANANTHAPURAM

കാഞ്ഞിരംകുളം ഗവ.ആയുർവേദ മർമ്മ ആശുപത്രി ആതുര സേവനത്തിന്റെ മർമ്മാണി – LOCAL – THIRUVANANTHAPURAM

പൂവാർ: പതിനൊന്ന് വയസിൽ രോഗിയായ അനുജിത്തിന് ഇപ്പോൾ വയസ് 13. ഇതിനിടെ നടത്താത്ത ചികിത്സകളില്ല. ചികിത്സിച്ച ഡോക്ടർമാരെല്ലാം കൈയൊഴിഞ്ഞു. കെ.എസ്.ആർ.ടി.സി കണ്ടക്ടറായ അച്ഛൻ സുരേഷ് രാജും സ്കൂൾ ടീച്ചറായ അജിതയും പ്രതീക്ഷ കൈവിടാതെ മകന്റെ…

Continue Reading
Posted in THIRUVANANTHAPURAM

തൊണ്ടി മുതൽ പിടികൂടാൻ പോയ സി.ഐക്ക് വെട്ടേറ്റു – LOCAL – THIRUVANANTHAPURAM

വെഞ്ഞാറമൂട്: തൊണ്ടി വാഹനം കസ്റ്റഡിയിലെടുക്കാൻ പോയ കല്ലമ്പലം സി.ഐയ്ക്ക് വെട്ടേറ്റു. സി.ഐ അനൂപ്‌ ചന്ദ്രനാണ് വെട്ടേറ്റത്. കേസിലെ പ്രതിയും വെമ്പായം ചിറത്തലയ്ക്കൽ ഷഹാന മൻസിലിൽ ഷമീർഷ (31)ആണ് ആക്രമിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെയായിരുന്നു…

Continue Reading
Posted in THIRUVANANTHAPURAM

അശാസ്ത്രീയമായ മൊബൈൽ ടവർ നിർമ്മാണം വ്യാപാരികൾ തടഞ്ഞു – LOCAL – THIRUVANANTHAPURAM

കാട്ടാക്കട: കാട്ടാക്കട കെ.എസ്.ആർ.ടി.സി വാണിജ്യ സമുച്ചയത്തി ൽ സ്വകാര്യ കമ്പനിയുടെ മൊബൈൽ ടവർ നിർമ്മാണം വ്യാപാരികൾ തടഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ടവർ സ്ഥാപിക്കുന്നതിനായി വാണിജ്യ സമുച്ചയത്തിന്റെ മുകൾ നിലയാണ് അധികൃതർ അനുമതി നൽകിയത്….

Continue Reading
Posted in THIRUVANANTHAPURAM

സഞ്ചാരികളെ മാടിവിളിച്ച് വാഴ്‌വന്തോൾ വെള്ളച്ചാട്ടം – LOCAL – THIRUVANANTHAPURAM

വിതുര: പേപ്പാറയിലെ വാഴ്‌വന്തോൾ വെള്ളച്ചാട്ടം സഞ്ചാരികൾക്ക് ഏറെ പ്രിയമാവുകയാണ്. ഇവിടേക്ക് എത്തിയ സഞ്ചാരികൾ പകർന്ന വിവരണങ്ങളാണ് മറ്റുള്ളവരെ വാഴ്‌വന്തോളിലേക്ക് ആകർഷിക്കുന്നത്. ബോണക്കാട് ചാമ്പനപ്പാറ മലനിരയിൽ നിന്ന് ഉത്ഭവിച്ച് വാഴ്‌വന്തോളിൽ ഒഴുകിയെത്തി പാറക്കൂട്ടങ്ങളിൽ തട്ടി ചിന്നിച്ചിതറി…

Continue Reading