Posted in MALAPPURAM

കു​ടി​വെ​ള്ളം​ ​ശു​ദ്ധീ​ക​രി​ക്കു​ന്നി​ല്ല​;​ ​ രോഗ ഭീതിയിൽ കുടുംബങ്ങൾ

പൊ​ന്നാ​നി​:​ ​ഭാ​ര​ത​പ്പു​ഴ​യി​ൽ​ ​ജ​ല​നി​ര​പ്പ് ​ഉ​യ​ർ​ന്നി​ട്ടും​ ​വാ​ട്ട​ർ​ ​അ​തോ​റി​റ്റി​യു​ടെ​ ​കു​ടി​വെ​ള്ള​ ​പൈ​പ്പു​ക​ളി​ലൂ​ടെ​ ​വ​രു​ന്ന​ത് ​ചെ​ളി​ ​നി​റ​ഞ്ഞ് ​ക​റു​ത്ത​ ​നി​റ​മായ മ​ലി​ന​ജ​ലം. Credits : KERALA KAUMUDI Source link

Continue Reading
Posted in MALAPPURAM

മാ​റ​ഞ്ചേ​രി​യി​ലെ​ ​വെ​സ്റ്റ്നൈ​ൽ​ ​പ​നി; സാ​മ്പി​ളു​ക​ൾ​ ​പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു

മാ​റ​ഞ്ചേ​രി​:​ ​മാ​റ​ഞ്ചേ​രി​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​പ​ന്ത്ര​ണ്ടാം​ ​വാ​ർ​ഡി​ൽ​ ​ഒ​രാ​ൾ​ക്ക് ​വെ​സ്റ്റ് ​നൈ​ൽ​ ​ഫീ​വ​ർ​ ​സ്ഥി​രീ​ക​രി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​കൊ​തു​കു​ക​ളു​ടെ​ ​സാ​മ്പി​ളു​ക​ൾ​ ​ശേ​ഖ​രി​ച്ച് ​പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു.​ ​ Credits : KERALA KAUMUDI Source link

Continue Reading
Posted in MALAPPURAM

കൃഷിയിൽ നാ​ടി​ന് ​താ​രം​ ​ കാ​ടി​ന്റെ​ ​ഈ​ ​തോ​ഴൻ

എ​ട​ക്ക​ര​:​ ​കാ​ട്ടാ​ന​ ​ശ​ല്യ​ത്തെ​ ​തു​ട​ർ​ന്ന് ​മ​ല​യോ​ര​ ​മേ​ഖ​ല​യി​ലെ​ ​ക​ർ​ഷ​ക​ർ​ ​കൃ​ഷി​യി​ൽ​ ​നി​ന്ന് ​പി​ൻ​വാ​ങ്ങു​മ്പോ​ൾ​ ​ഉ​ൾ​വ​ന​ത്തി​ൽ​ ​കൃ​ഷി​യി​റ​ക്കി​ ​നൂ​റു​മേ​നി​ ​വി​ള​വെ​ടു​ക്കു​ക​യാ​ണ് ​ഇ​രു​ട്ടു​കു​ത്തി​ ​ആ​ദി​വാ​സി​ ​കോ​ള​നി​യി​ലെ​ ​’​ഗോ​പി​യേ​ട്ട​ൻ​’​ ​എ​ന്ന​ ​എ​ഴു​പ​തു​കാ​ര​ൻ.​ Credits : KERALA KAUMUDI Source…

Continue Reading
Posted in MALAPPURAM

നി​യ​ന്ത്ര​ണം​ ​വി​ട്ട​ ​ബ​സ് ​ഇ​ല​ക്ട്രി​ക് പോ​സ്റ്റും​ ​ബൈ​ക്കും​ ​ത​ക​ർ​ത്തു

ച​ങ്ങ​രം​കു​ളം​:​ ​സം​സ്ഥാ​ന​ ​പാ​ത​യി​ൽ​ ​നി​യ​ന്ത്ര​ണം​ ​വി​ട്ട​ ​ബ​സ്സ് ​ഇ​ല​ക്ട്രി​ക് ​പോ​സ്റ്റും​ ​ബൈ​ക്കും​ ​ത​ക​ർ​ത്തു​ ​മ​ണ്ണി​ൽ​ ​താ​ഴ്ന്നു​ ​നി​ന്നു Credits : KERALA KAUMUDI Source link

Continue Reading
Posted in MALAPPURAM

പാ​ല​ത്തി​ങ്ങ​ൽ​ ​പാ​ല​ത്തി​ലെ​ ​ദ്വാ​രം​ ​കോ​ൺ​ക്രീ​റ്റ് ​ചെ​യ്തു

പാ​ല​ത്തി​ങ്ങ​ൽ​ ​പാ​ല​ത്തി​ന്റെന​ട​പ്പാ​ത​യി​ൽ​ ​രൂ​പ​പ്പെ​ട്ട​ ​കു​ഴി​ ​കോ​ൺ​ക്രീ​റ്റ് ​ചെ​യ്ത് ​സ്ഥ​ല​ത്ത് ​മു​ന്ന​റി​യി​പ്പ് ​ബോ​‌​ർ​ഡ് ​സ്ഥാ​പി​ച്ചു.​ Credits : KERALA KAUMUDI Source link

Continue Reading
Posted in MALAPPURAM

മാ​ലി​ന്യ​മൊ​ഴു​ക്കി​ന് ​പ​രി​ഹാ​രം

മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ന​ടു​ത്ത് ​പൊ​തു​നി​ര​ത്തി​ൽ​ ​മാ​ലി​ന്യ​ങ്ങ​ളും​ ​മ​ലി​ന​ജ​ല​വും​ ​പ​ര​ന്നൊ​ഴു​കു​ന്ന​ ​പ്ര​ശ്‌​ന​ത്തി​ന് ​പ​രി​ഹാ​ര​മാ​യി. Credits : KERALA KAUMUDI Source link

Continue Reading
Posted in MALAPPURAM

ജി​ല്ല​യി​ൽ​ ​റീ​സ​ർ​വേ​ ​നി​റു​ത്തി; ദു​രി​തം​ ​പേ​റി​ ​ഭൂ​ഉ​ട​മ​കൾ

​ഭൂ​മി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​നി​ര​വ​ധി​ ​പ​രാ​തി​ക​ൾ​ ​കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നി​ടെ​ ​ജി​ല്ല​യി​ൽ​ ​റീ​സ​ർ​വേ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​വീ​ണ്ടും​ ​നി​റു​ത്തി​വ​ച്ചു Credits : KERALA KAUMUDI Source link

Continue Reading
Posted in MALAPPURAM

കോ​സ്റ്റ​ൽ​ ​പൊ​ലീ​സ് വാ​ർ​ഡ​ൻ​മാ​ർ​ ​ചു​മ​ത​ല​യേ​റ്റു

​തീ​ര​സു​ര​ക്ഷ​യ്ക്കാ​യി​ ​ജി​ല്ല​യി​ൽ​ ​കോ​സ്റ്റ​ൽ​ ​പൊ​ലീ​സ് ​വാ​ർ​ഡ​ൻ​മാ​ർ​ ​ചു​മ​ത​ല​യേ​റ്റു.​ Credits : KERALA KAUMUDI Source link

Continue Reading
Posted in MALAPPURAM

സംസ്ഥാന ഹജ്ജ് ക്യാമ്പ് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും – LOCAL – MALAPPURAM

കരിപ്പൂർ ഹജ്ജ് ക്യാമ്പ് സന്ദർശിച്ച മന്ത്രി കെ.ടി. ജലീൽ ഒരുക്കങ്ങൾ വിലയിരുത്തുന്നു. ഹജ്ജ് സെൽ സജീവമായി മലപ്പുറം: സംസ്ഥാന ഹജ്ജ് ക്യാമ്പ് ഇന്ന് വൈകിട്ട് 4.30 ന് ഹജ്ജ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി…

Continue Reading
Posted in MALAPPURAM

1,​253 പ്രൈമറി സ്‌കൂളുകളിൽ ഹൈടെക് ലാബുകൾ – LOCAL – MALAPPURAM

. മലപ്പുറം: ജില്ലയിലെ മുഴുവൻ പൊതുവിദ്യാലയങ്ങളും ഡിജിറ്റലായി മാറുന്നു. എട്ടു മുതൽ 12 വരെയുള്ള ക്ലാസ് മുറികൾ സ്മാർട്ട് ആക്കി മാറ്റിയതിന് ശേഷം പ്രൈമറി സ്‌കൂളുകളിൽ ഹൈടെക് ലാബ് ആരംഭിച്ചു. അടിസ്ഥാന സൗകര്യമുള്ള എല്ലാ…

Continue Reading