Posted in KOZHIKODE

മിന്നൽ വാഹനപരിശോധന: 381 നിയമലംഘനം കണ്ടെത്തി – LOCAL – KOZHIKODE

കോഴിക്കോട്: മോട്ടോർ വാഹനവകുപ്പ് ജില്ലയിൽ ഒറ്റ രാത്രിയിൽ നടത്തിയ പരിശോധനയിൽ 381 നിയമലംഘനങ്ങൾ കണ്ടെത്തി. ശനിയാഴ്ച രാത്രി ഒമ്പത് മുതൽ ഞായറാഴ്ച പുലർച്ചെ അഞ്ച് വരെയായിരുന്നു പരിശോധന. അപകടങ്ങൾക്കിടയാക്കുന്ന തീവ്രത കൂടിയ ലൈറ്റുകൾ ഉപയോഗിച്ച…

Continue Reading
Posted in KOZHIKODE

കെ.എസ്.ടി.യു ജില്ലാ മാർച്ചും ധർണ്ണയും ആഗസ്ത് 3ന്

കോഴിക്കോട്: ശമ്പള പരിഷ്‌കരണ നടപടികൾ ആരംഭിക്കുക ,ഖാദർ കമ്മിറ്റി റിപ്പോർട്ട് പിൻവലിക്കുക ,പങ്കാളിത്ത പെൻഷൻഉപേക്ഷിക്കുക ,സ്‌പെഷ്യലിസ്‌റ് അദ്ധ്യാപക പ്രശ്‌നങ്ങൾ പരിഹരിക്കുക ,നിയമനംഗീകാരവും ശമ്പളവും നൽകുക ,ഐ.ടി പരിശീലനവുമായി ബന്ധപ്പെട്ട് തടഞ്ഞു വെച്ച പ്രൊബേഷനും ഇന്ക്രിമെന്റും…

Continue Reading
Posted in KOZHIKODE

മന്ത്രി സി.രവീന്ദ്രനാഥിന് കരിങ്കൊടി കാട്ടാനുള്ള ശ്രമം: 12 പേരെ കസ്റ്റഡിയിൽ എടുത്തു – LOCAL – KOZHIKODE

പേരാമ്പ്ര : വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന് കരിങ്കൊടി കാട്ടാനുള്ള തയ്യാറെടുപ്പിനിടെ 12 കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പേരാമ്പ്ര ഹയർസെക്കൻഡറി സ്‌കൂളിൽ മണ്ഡലം വിദ്യാഭ്യാസ മിഷന്റെ വിദ്യാഭ്യാസ സംഗമം ഉദ്ഘാടനം…

Continue Reading
Posted in KOZHIKODE

കളഞ്ഞുകിട്ടിയ പണവും സ്വർണ്ണാഭരണങ്ങളും തിരിച്ചുനൽകി ഒട്ടോ ഡ്രൈവർ മാതൃകയായി – LOCAL – KOZHIKODE

കുറ്റിയാടി: കാവിലുംപാറയിലെ തൈപറമ്പിൽ ബോബി പ്രസാദ് ആണ് കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണങ്ങളും പണവും ഉടമയ്ക്ക് തിരിച്ചു നൽകി മാതൃകയായത്. കഴിഞ്ഞ ദിവസം തൊട്ടിൽപാലത്ത് നിന്ന് പാലേരിയിലേക്ക് പോയി തിരിച്ചു വരുന്ന വഴിയിൽ ഒട്ടോറിക്ഷയിൽ കയറിയ…

Continue Reading
Posted in KOZHIKODE

നിര്‍ദ്ദിഷ്ട തലശ്ശേരി-മാഹി ബൈപ്പാസില്‍ വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ കുടിയൊഴിപ്പിക്കുന്നതായി പരാതി – LOCAL – KOZHIKODE

വടകര: നിര്‍ദ്ദിഷ്ട തലശ്ശേരി -മാഹി ബൈപ്പാസ്‌ നിർമ്മാണത്തിൻറെ ഭാഗമായി അഴിയൂരിൽ വ്യാപാരസ്ഥാപനങ്ങൾ നഷ്ടമാവുന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാരവും, പുനരധിവാസവും ഉറപ്പാക്കാതെ കുടിയോഴിപ്പിക്കുന്നതായി പരാതി. അഴിയൂര്‍ എക്സൈസ് ചെക്ക് പോസ്റ്റ് മുതല്‍ അണ്ടിക്കമ്പനി വരെയുള്ള ഭാഗത്തെ കച്ചവടക്കരെയാണ്…

Continue Reading
Posted in KOZHIKODE

പെരുവാട്ടുംതാഴ ട്രാഫിക്ക് സിഗ്നല്‍ പ്രവര്‍ത്തനക്ഷമമാക്കണം – LOCAL – KOZHIKODE

വടകര: ദേശീയപാതയില്‍ പെരുവാട്ടുംതാഴ ജംഗ്ഷനിലുള്ള തകരാറിലായ ട്രാഫിക് സിഗ്‌നൽ പ്രവര്‍ത്തനക്ഷമമാക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. ട്രാഫിക്ക് സിഗ്നല്‍ കണ്ണുചിമ്മിയതോടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്നസ്ഥിതിയാണുള്ളത്. മഴപെയ്യുന്ന സാഹചര്യത്തില്‍ അപകട…

Continue Reading
Posted in KOZHIKODE

Good display പഞ്ചായത്ത് റോഡിൽ തടസ്സം നീക്കാൻ ചെന്ന സെക്രട്ടറിയെയും പൊലീസിനെയും തടഞ്ഞു – LOCAL – KOZHIKODE

മുക്കം: പഞ്ചായത്തിന്റെ നിർദ്ദേശം ലംഘിച്ച്കോളനിയിലെ താമസക്കാർ കെട്ടിയടച്ച റോഡ് തുറക്കാൻ പഞ്ചായത്തധികൃതർ നടത്തിയ ശ്രമം കോളനിവാസികൾ തടഞ്ഞു. കാരശേരി പഞ്ചായത്ത് ഒന്നാം വാർഡിലെ തടപ്പറമ്പ് കോളനിയിലാണ് പൊലീസ് സംരക്ഷണത്തോടെ ചെന്ന പഞ്ചായത്ത് സെക്രട്ടറിയെയും മറ്റും…

Continue Reading
Posted in KOZHIKODE

പണം ചുരത്തുന്ന കറവപശുവായി കോർപ്പറേഷൻ മാറി: ടി സിദ്ദീഖ് – LOCAL – KOZHIKODE

കോഴിക്കോട്: സി.പി.എം പാർട്ടിക്കും നേതാക്കന്മാർക്കും പണം ചുരത്തുന്ന കറവപശുവായി കോഴിക്കോട് കോർപ്പറേഷൻ മാറിയെന്ന് ഡി.സി.സി പ്രസിഡന്റ് ടി സിദ്ദീഖ്. അമൃത് പദ്ധതി അഴിമതിക്കെതിരെ യു.ഡി.വൈ.എഫ് നടത്തിയ കോർപ്പറേഷൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം….

Continue Reading
Posted in KOZHIKODE

പൊട്ടിയ കുടിവെള്ള പൈപ്പ് ലൈൻ മാറ്റി – LOCAL – KOZHIKODE

ബാലുശ്ശേരി: എകരൂൽ ഇയ്യാട് റോഡിലെ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയത് മാറ്റി. മൊകായിക്കൽ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനായിരുന്നു പൊട്ടിയത് .പൈപ്പ് ലൈൻ പൊട്ടിയതിനെ റോഡ് തകർന്നതും കുടിവെള്ളം മുടങ്ങിയതുമായ വാർത്ത ഇന്നലെ കേരള…

Continue Reading
Posted in KOZHIKODE

സിപിഎമ്മിൻേറത് തോൽവിയിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ചരിത്രം : എം.വി ഗോവിന്ദൻ – LOCAL – KOZHIKODE

പേരാമ്പ്ര : ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനും എൽഡിഎഫിനും ഉണ്ടായ പരാജയം താൽക്കാലികം മാത്രമാണെന്ന് കഴിഞ്ഞ ദിവസം തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കയാണെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എം.വി ഗോവിന്ദൻ പറഞ്ഞു….

Continue Reading