Posted in KOLLAM

 മുളങ്കാടകം ശ്‌മശാനം അടിമുടി മാറുന്നു നവീകരണത്തിന് ശേഷം ശാന്തിവനമാകും – LOCAL – KOLLAM

cemetery  പൂന്തോട്ടവും നടപ്പാതയും വിശ്രമകേന്ദ്രവും ഒരുങ്ങും കൊല്ലം: തെരുവ് നായകളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറിയ മുളങ്കാടകം ശ്‌മശാനം വൈകാതെ പരേതാത്മാക്കൾക്കൊപ്പം ജീവിച്ചിരിക്കുന്നവർക്കും ആശ്വാസം നൽകുന്ന ശാന്തികേന്ദ്രമായി മാറും. നവീകരണത്തിന് ശേഷം ശ്‌മശാനത്തിന്റെ പേര്…

Continue Reading
Posted in KOLLAM

ബഷീർ ദിനാചരണം – LOCAL – KOLLAM

കാക്കോട്ടുമൂല ജി.എം.യു.പി.എസിൽ നടന്ന ബഷീർ ദിനാചരണം മയ്യനാട്: കാക്കോട്ടുമൂല ജി.എം.യു.പി.എസിൽ ബഷീർ ദിനാചരണം നടന്നു. പരിപാടിയുടെ ഭാഗമായി ‘ബഷീറിന്റെ ലോകം’ എന്ന ലഘുനാടകം കുട്ടികൾ അവതരിപ്പിച്ചു. എച്ച്.എം കുമാരസേനൻ, അദ്ധ്യാപകരായ മനോജ്, ദിനേശ്, ശ്രീദേവി…

Continue Reading
Posted in KOLLAM

കേന്ദ്ര ബഡ്‌ജറ്റ് ജനവിരുദ്ധമെന്ന് ആരോപിച്ച് എഫ്.എസ്.ഇ.ടി.ഒ പ്രകടനം – LOCAL – KOLLAM

എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ അദ്ധ്യാപകരും സർക്കാർ ജീവനക്കാരും നടത്തിയ പ്രകടനം കൊല്ലം: കേന്ദ്ര ബഡ്‌ജറ്റ് ജനവിരുദ്ധമെന്ന് ആരോപിച്ച് എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ അദ്ധ്യാപകരും സർക്കാർ ജീവനക്കാരും പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം നടത്തിയ യോഗം എൻ.ജി.ഒ യൂണിയൻ…

Continue Reading
Posted in KOLLAM

ബസ് സർവീസ് നിറുത്തലാക്കി: പത്തനാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോ എസ്.എഫ്.ഐ ഉപരോധിച്ചു – LOCAL – KOLLAM

എസ്. എഫ്. ഐ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. എസ്. ആര്‍. ടി. സി ഡിപ്പോ ഉപരോധിക്കുന്നു പത്തനാപുരം: മാലൂർ സെന്റ് സ്റ്റീഫൻസ് കോളേജിലേക്കുള്ള ബസ് സർവീസ് നിറുത്തലാക്കിയ കെ.എസ്. ആർ. ടി. സി…

Continue Reading
Posted in KOLLAM

മത്സ്യബന്ധനത്തിനിടെ തകർന്ന ബോട്ട് പൊഴിക്കര മുക്കം ഭാഗത്തെ കടലിൽ – LOCAL – KOLLAM

പൊഴിക്കര മുക്കം പ്രദേശത്തെ കടലിൽ കണ്ട തകർന്ന ബോട്ട്  നാളുകൾക്ക് മുമ്പ് തകർന്നതെന്ന് പ്രാഥമിക നിഗമനം പരവൂർ: മത്സ്യബന്ധനത്തിനിടെ തകർന്നതെന്ന് സംശയിക്കുന്ന ബോട്ട് പൊഴിക്കര മുക്കം ഭാഗത്തെ കടലിൽ കണ്ടെത്തി. ഇന്നലെ ഉച്ചയോടെയാണ്…

Continue Reading
Posted in KOLLAM

പാരിപ്പള്ളിയിൽ മോഷണ പരമ്പര; ജനം ഭീതിയിൽ – LOCAL – KOLLAM

Theif പാരിപ്പള്ളി: പാരിപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണവും മോഷണ ശ്രമവും കൂടുന്നത് ജനങ്ങലെ ഭീതിയിലാഴ്‌ത്തുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ നിരവധി മോഷണമാണ് ഇവിടെ നടന്നത്. മൂന്നാഴ്ച മുമ്പാണ് പാരിപ്പള്ളി ജംഗ്ഷനിൽ വച്ച് സ്കൂട്ടറിൽ…

Continue Reading
Posted in KOLLAM

അപകടങ്ങൾ തുടർക്കഥയാകുന്ന ചാത്തന്നൂർ ഡിപ്പോ ജംഗ്ഷൻ – LOCAL – KOLLAM

ദേശീയപാതയിലെ ചാത്തന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ ജംഗ്ഷൻ  സുരക്ഷാ സംവിധാനങ്ങളൊരുക്കണമെന്ന ആവശ്യം ശക്തമാകുന്നു ചാത്തന്നൂർ: ദേശീയപാതയിൽ ചാത്തന്നൂർ കെ.എസ്.ആർ‌.ടി.സി ഡിപ്പോ ജംഗ്ഷനിൽ (ഊറാൻവിള ജംഗ്ഷൻ) അപകടങ്ങൾ തുടർക്കഥയാകുന്നു. നാലുഭാഗത്ത് നിന്നും വാഹനങ്ങളെത്തുന്ന ഈ ജംഗ്ഷനിൽ…

Continue Reading
Posted in KOLLAM

കൊല്ലത്ത് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും പിടിയിൽ – LOCAL – KOLLAM

കൊട്ടിയം: കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ച ശേഷം കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമ്പന സ്വദേശി അൻഷ (29) ഇവരുടെ കാമുകൻ മലയിൻകീഴ് സ്വദേശി സനൽ (39) എന്നിവരാണ് അറസ്റ്റിലായത്….

Continue Reading
Posted in KOLLAM

 വാടക കെട്ടിടത്തിൽ നിന്ന് ഹോമിയോ ആശുപത്രിക്ക് മോചനം മുണ്ടയ്ക്കലിൽ ആശുപത്രി നിർമ്മാണം അവസാന ഘട്ടത്തിൽ – LOCAL – KOLLAM

മുണ്ടയ്ക്കൽ ഹോമിയോ ആശുപത്രിക്ക് വേണ്ടി നിർമ്മാണം പുരോഗമിക്കുന്ന കെട്ടിടം  നിർമ്മാണം 41 ലക്ഷം രൂപ ചെലവിൽ കൊല്ലം: പോളയത്തോട്ടിലെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോമിയോ ആശുപത്രി വൈകാതെ മുണ്ടയ്‌ക്കലിലെ സ്വന്തം കെട്ടിടത്തിലേക്ക് മാറും….

Continue Reading
Posted in KOLLAM

റോട്ടറി ക്ളബ് ഒഫ് ക്വയിലോൺ വെസ്റ്റ് എൻഡ് ഭാരവാഹികളുടെ സ്ഥാനാരോഹണം – LOCAL – KOLLAM

റോട്ടറി ക്ളബ് ഒഫ് ക്വയിലോൺ വെസ്റ്റ് എൻഡ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ സിനിമാനടൻ ജഗദീഷ് ഭദ്രദീപം തെളിക്കുന്നു കൊല്ലം: കൊല്ലം വെസ്റ്റ് എൻഡ് റോട്ടറി ക്ളബിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണം റോട്ടറി കമ്മ്യൂണിറ്റി ഹാളിൽ നടന്നു….

Continue Reading