Posted in KASARGOD

ഹു​സൈ​നാർ – LOCAL – KASARGOD

ഹു​സൈ​നാർ പ​ള്ളി​ക്ക​ര​:​ ​പ​ള്ളി​പ്പു​ഴ​യി​ലെ​ ​കൊ​ടി​വ​ള​പ്പി​ൽ​ ​ഹു​സൈ​നാ​ർ​ ​(80​)​ ​നി​ര്യാ​ത​നാ​യി.​ ​ഭാ​ര്യ​:​ ​ആ​സ്യ.​ ​മ​ക്ക​ൾ​:​ ​മു​ഹ​മ്മ​ദ് ​കു​ഞ്ഞി,​ ​കു​ഞ്ഞ​ബ്ദു​ല്ല,​ ​ഹാ​രി​സ് ​തൊ​ട്ടി​ ​(​യൂ​ത്ത് ​ലീ​ഗ് ​ഉ​ദു​മ​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ്),​ ​നൗ​ഷാ​ദ്,​ ​മു​ക്താ​ർ,​ ​നൗ​ഷീ​ബ,​ ​മു​ബി​ന,​ ​പ​രേ​ത​യാ​യ​…

Continue Reading
Posted in KASARGOD

ജലശക്തി അഭിയാൻ ജലനയം മൂന്നു മാസത്തിനകം – LOCAL – KASARGOD

കേന്ദ്രപ്രതിനിധി വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു കാസർകോട്: ജലശക്തി അഭിയാൻ പദ്ധതി പ്രകാരം ജില്ലയിലെ ജലപ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി മൂന്നു മാസത്തിനകം ജലനയം ആവിഷ്‌കരിക്കുമെന്ന് പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസറായ വി.എം. അശോക് കുമാർ പറഞ്ഞു….

Continue Reading
Posted in KASARGOD

തിരുവോണ നാളിൽ തേജസ്വിനിയിൽ ന്യൂ ബ്രദേർസ് ജലമാമാങ്കം – LOCAL – KASARGOD

ചെറുവത്തൂർ: പതിവിന് വ്യത്യസ്തമായി ഇത്തവണ തിരുവോണ നാളിൽ തേജസ്വിനിയിൽ ജലോത്സവം സംഘടിപ്പിക്കും. ജലകേളിയിൽ വമ്പന്മാരായ ന്യൂ ബ്രദേർസ് മയ്യിച്ചയുടെ നേതൃത്വത്തിലാണ് വള്ളംകളി നടക്കുക. ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും ജനകീയ സമിതിയുടെയും…

Continue Reading
Posted in KASARGOD

തേങ്ങ വില ഇടിഞ്ഞു, കേരകർഷകർ കണ്ണീരിൽ – LOCAL – KASARGOD

പച്ചത്തേങ്ങവില നിലവിൽ 25.50 രണ്ടുമാസം മുന്നെ 44 കാഞ്ഞങ്ങാട്: തേങ്ങ വില ഇടിഞ്ഞതിനെത്തുടന്ന് നാളികേര കർഷകർ കണ്ണീരിൽ. കിലോയ്ക്ക് ഇരുപത്തിയഞ്ചര രൂപയാണ് ഇപ്പോൾ വിപണിയിൽ ലഭിക്കുന്നത്. കഴിഞ്ഞ വേനൽക്കാലത്ത് 44 രൂപ വരെ കിട്ടിയ…

Continue Reading
Posted in KASARGOD

മംഗ​ളൂരു വിമാന ദുരന്തം: അന്താരാഷ്ട്ര കരാർ പ്രകാരമുള്ള നഷ്ടപരിഹാരം തേടി പിതാവ്  – LOCAL – KASARGOD

കാസർകോട്: മംഗ‌ളൂരു വിമാന ദുരന്തത്തിൽ മകനെ നഷ്ടപ്പെട്ട പിതാവ്, അന്താരാഷ്ട്ര കരാർ അനുസരിച്ചുള്ള നഷ്ടപരിഹാരത്തിനായി ഒമ്പത് വർഷത്തിലേറെയായി കോടതി കയറുകയാണ്. കുമ്പള ആരിക്കാടി സ്വദേശി അബ്ദുൾ സലാമാണ് ഉന്നത നീതിപീഠത്തിൽ വിശ്വാസമർപ്പിച്ച് നിയമ പോരാട്ട…

Continue Reading
Posted in KASARGOD

ജലശക്തി അഭിയാൻ: കേന്ദ്രപ്രതിനിധി ജനപ്രതിനിധികളുമായി ചർച്ചനടത്തി – LOCAL – KASARGOD

കാസർകോട്: ജലശക്തി അഭിയാൻ പദ്ധതി പ്രകാരം സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ജില്ലയിലെത്തിയ കേന്ദ്രപ്രതിനിധി അശോക് കുമാർ സിംഗ് തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുമായി സംവദിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ യോഗത്തിൽ ജില്ലയിലെ ബ്ലോക്ക്, പഞ്ചായത്ത്,…

Continue Reading
Posted in KASARGOD

ക്രിമിനൽകേസ് പിൻവലിക്കൽ യു.ഡി.എഫ് നേതാക്കൾക്കെതിരേ മഹിളാ കോൺഗ്രസ് നേതാവ്

യു.ഡി.എഫ് നേതാക്കൾക്കെതിരേ മഹിളാ കോൺഗ്രസ് നേതാവ് Credits : KERALA KAUMUDI Source link

Continue Reading
Posted in KASARGOD

ബിരിയാണിയിൽ പുഴു; ചോദ്യം ചെയ്ത യുവാക്കൾക്ക് മർദ്ദനം, – LOCAL – KASARGOD

പയ്യന്നൂർ:ഹോട്ടലിൽനിന്ന് വാങ്ങിയ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയത് ചോദ്യം ചെയ്ത യുവാക്കളെ മർദ്ദിച്ച സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസ്.പെരുമ്പയിലെ ഇസ്മായിൽ, സാബിർ, സാഹിദ്, മുനീർ, തുടങ്ങി്യവർക്കെതിരെയാണ് പയ്യന്നൂർ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നിനാണ്…

Continue Reading
Posted in KASARGOD

നാഗച്ചേരി വയൽ നികത്താൻ ഗൂഢനീക്കം – LOCAL – KASARGOD

നീലേശ്വരം: വർഷങ്ങളായി മൂന്നുവിള നെൽകൃഷി ചെയ്തുവരുന്ന നീലേശ്വരത്തെ പ്രധാന നെൽവയലായ നാഗച്ചേരി വയൽ നികത്താൻ ഗൂഢനീക്കം നടക്കുന്നു. നീലേശ്വരം ഗവ.എൽ.പി. സ്‌കൂളിനു പുതിയ കെട്ടിടം നിർമ്മിക്കാൻ ഒരു സ്വകാര്യവ്യക്തി 50 സെന്റ് നിലം സൗജന്യമായി…

Continue Reading
Posted in KASARGOD

തൃക്കരിപ്പൂർ ഫുട്‌ബാൾ അക്കാഡമിക്ക് ഫുട്‌ബാൾ ഫെഡറേഷന്റെ അംഗീകാരം – LOCAL – KASARGOD

തൃക്കരിപ്പൂർ: ഓൾ ഇന്ത്യ ഫുട്‌ബാൾ ഫെഡറേഷന്റെ മികച്ച ഗ്രാസ്‌റൂട്‌സ് അക്കാഡമിക്കുള്ള അംഗീകാര പത്രം സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ നിർവാഹക സമിതി അംഗം ടി.വി. ബാലനിൽ നിന്ന് തൃക്കരിപ്പൂർ ഫുട്‌ബാൾ അക്കാഡമി ഹെഡ് കോച്ച് അഹമ്മദ്…

Continue Reading