Posted in ALAPPUZHA

ടിക്കറ്റ് മെഷീനു പകരം റാക്ക്, കൺട്രോളിംഗ് ഇൻസ്പെക്ടറുടെ കൈ കണ്ടക്ടർ അടിച്ചൊടിച്ചു – LOCAL – ALAPPUZHA

ഹരിപ്പാട്: ടിക്കറ്റ് മെഷീനിനു പകരം റാക്ക് നൽകിയെന്ന പേരിൽ കെ.എസ്.ആർ.ടി.സി കൺട്രോളിംഗ് ഇൻസ്‌പെക്ടറുടെ ഇടംകൈ കണ്ടക്ടർ അടിച്ചൊടിച്ചു. തൃക്കുന്നപ്പുഴ വൃന്ദാവനം വീട്ടിൽ ഡി. റെജിക്കാണ് (48) മർദ്ദനമേറ്റത്. കണ്ടക്ടർ വിജയൻ പിള്ളയ്ക്കെതിരെ (44) ഹരിപ്പാട്…

Continue Reading
Posted in ALAPPUZHA

നാട്ടുകാർക്ക് ഒന്നു മാത്രമേ പറയാനുള്ളൂ (ഡെക്ക്) 'വയ്യാവേലിയല്ല, ഞങ്ങളുടെ വയ്യാങ്കരച്ചിറ…'

ചാരുംമൂട്: താമരക്കുളം വയ്യാങ്കരച്ചിറ മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ലേക്ക് വ്യൂ പാലം, ശൗചാലയം, പവർ ഹൗസ്, വിശ്രമ ബഞ്ചുകൾ, പ്രവേശകവാട മണ്ഡപം, കുട്ടികളുടെ പാർക്ക് എന്നിവ തിരിഞ്ഞു നോക്കാൻ ആളില്ലാതെ കാടുകയറി…

Continue Reading
Posted in ALAPPUZHA

പ്രളയ നഷ്ടത്തിനു മീതേ കരുതലിന്റെ കൈത്താങ്ങ്

ആലപ്പുഴ: പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട, പള്ളാത്തുരുത്തി പതിനഞ്ചിൽ ചിറയിൽ വീട്ടിൽ സുഭാഷിണിക്കും സഹോദരി രേവമ്മയ്ക്കും ഇന്നലെ സ്വപ്ന സാക്ഷാത്കാരത്തിന്റെ ദിനമായിരുന്നു. Credits : KERALA KAUMUDI Source link

Continue Reading
Posted in ALAPPUZHA

ചാമ്പ്യൻസ് ബോട്ട് ലീഗ്: കരാർ മൂന്നു ദിവസത്തിനകം – LOCAL – ALAPPUZHA

കളക്ടറേറ്റിൽ ചുണ്ടൻ വള്ളം ക്ലബുകളുടെയും ഉടമകളുടെയും ചാമ്പ്യൻസ് ബോട്ട് ലീഗ് സംസ്ഥാന സമിതി അംഗങ്ങളുടെയും സംയുക്ത യോഗത്തിൽ മന്ത്രി തോമസ് ഐസക് സംസാരിക്കുന്നു. ടൂറിസം ഡയറക്ടർ ബാലകിരൺ, കളക്ടർ അദീല അബ്ദുള്ള, സബ്കളക്ടർ കൃഷ്ണ…

Continue Reading
Posted in ALAPPUZHA

പെട്രോൾ- ഡീസൽ വിലവർദ്ധനവ്: ഒറ്റയാൾ പ്രതിഷേധവുമായി സുദർശനൻ വീണ്ടും – LOCAL – ALAPPUZHA

മാവേലിക്കര: കേന്ദ്ര സർക്കാരിന്റെ ബഡ്ജറ്റിൽ പെട്രോൾ, ഡീസൽ വിലവർദ്ധനവ് പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് മാവേലിക്കര സുദർശനൻ നഗരത്തിൽ ഒറ്റയാൾ പ്രതിഷേധം ബുദ്ധജംഗ്ഷനിൽ നിന്ന് പ്ലക്കാർഡും പിടിച്ചുകൊണ്ട് ആരംഭിച്ച പ്രകടനം നഗരം ചുറ്റി സമാപിച്ചു. Credits :…

Continue Reading
Posted in ALAPPUZHA

കുപ്പിവെള്ളം പരിശോധന പേരിനു മാത്രം, വിശ്വാസം അതു മാത്രമല്ല എല്ലാം…! – LOCAL – ALAPPUZHA

ആലപ്പുഴ: ജില്ലയിലെ പ്രധാന ചെറുകിട ബിസിനസുകളിലൊന്നായി മാറിയിരിക്കുന്ന, കുപ്പിയിലെ കുടിവെള്ള വിതരണം കുതിച്ചുയരുമ്പോൾ ഗുണനിലവാര പരിശോധന ഒപ്പമെത്താതെ കിതയ്ക്കുന്നു. ഫലമോ, രോഗാണു ബാധിതമായ കുപ്പിവെള്ളവും ആർ.ഒ പ്ളാന്റുകളിലെ വെള്ളവും ‘വിശ്വാസം, അതല്ലേ എല്ലാം’ എന്ന…

Continue Reading
Posted in ALAPPUZHA

മുത്തലാഖ് ചൊല്ലിയ ഭർത്താവിന്റെ മാതാപിതാക്കളുടെ വസ്‌തു ജപ്‌തി ചെയ്യാൻ ഉത്തരവ് – LOCAL – ALAPPUZHA

ആലപ്പുഴ: മുത്തലാഖ് ചൊല്ലി വാവാഹ ബന്ധം വേർപ്പെടുത്തിയ യുവാവിന്റെ മാതാപിതാക്കളുടെ വസ്തുക്കൾ ജപ്തി ചെയ്യാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിനിയാണ് കോടതിയെ സമീപിച്ചത്. ആര്യാട് സൗത്ത് കൊറ്റംകുളങ്ങരയിൽ ഷമ്മാസ്…

Continue Reading
Posted in ALAPPUZHA

ഭരണപരിഷ്‌കാര കമ്മിഷൻ സെമിനാർ – LOCAL – ALAPPUZHA

കുട്ടനാട് : ‘സുസ്ഥിര വികസനം, ഭരണപരമായ പ്രശ്‌നങ്ങൾ’ എന്ന വിഷയത്തിൽ ഭരണപരിഷ്‌കാര കമ്മിഷൻ നടത്തുന്ന പഠനത്തിന്റെ ഭാഗമായി കുട്ടനാട്ടിൽ സംഘടിപ്പിച്ച സെമിനാറിൽ കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. 12 ഇനങ്ങളായി…

Continue Reading
Posted in ALAPPUZHA

ആദ്യം ഗ്രാവലിറക്കും, ഒരാഴ്ച കാത്തിരിക്കും, പിന്നെ നികത്തൽ! – LOCAL – ALAPPUZHA

തുറവൂർ: തുറവൂർ, കുത്തിയതോട് ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ തണ്ണീർത്തടങ്ങൾ വ്യാപകമായി നികത്തുന്നുവെന്ന് പരാതി. ചില ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഒത്താശയോടെയാണ്, വെള്ളക്കെട്ടിന് വഴിയൊരുക്കും വിധം നികത്തൽ തുടരുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. നല്ലൊരു മഴ പെയ്താൽ…

Continue Reading
Posted in ALAPPUZHA

സ്കൂൾ വളപ്പിൽ കക്കൂസ് മാലിന്യം, പൊറുതിമുട്ടി വിദ്യാർത്ഥികൾ – LOCAL – ALAPPUZHA

 ദുർഗന്ധം നിറഞ്ഞ് പള്ളിപ്പുറം ഐ.എച്ച്.ആർ.ഡി സ്കൂൾ പരിസരം പൂച്ചാക്കൽ: സ്കൂൾ പരിസരത്ത് രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായതോടെ പള്ളിപ്പുറം ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് മൂക്കു പൊത്തിക്കൊണ്ടു…

Continue Reading