Posted in വിനോദം

മോഹൻലാലിന് ശത്രുക്കളില്ല, അഹങ്കാരിയെന്ന പേരുമില്ല: കാരണം വ്യക്തമാക്കി സംവിധായകൻ രഞ്ജിത്ത് – CINEMA – NEWS

മലയാള സിനിമയ്‌ക്ക് എന്നും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് മോഹൻലാൽ- രഞ്ജിത്ത് ടീമിന്റെത്. ദേവാസുരം,​ ആറാം തമ്പുരാൻ,​ ഉസ്‌താദ്,​ നരസിംഹം തുടങ്ങിയ ചിത്രങ്ങളിലൂടെ എത്രയോ തവണ പ്രേക്ഷകനെ വ്സ്‌മയിപ്പിച്ചിരിക്കുന്നു ഈ ഹിറ്റ് കെമിസ്‌ട്രി. ഇപ്പോഴിതാ,​ മോഹൻലാലിനെ കുറിച്ച്…

Continue Reading
Posted in വിനോദം

കളളനായി ദി​ലീ​പ് ​വീ​ണ്ടും, കൂടെ അർജുണും – CINEMA – NEWS

പ​തി​നാ​റ് ​വ​ർ​ഷ​ത്തി​ന് ​ശേ​ഷം​ ​ദി​ലീ​പ് ​വീ​ണ്ടും​ ​ക​ള്ള​ന്റെ​ ​റോ​ളി​ലെ​ത്തു​ന്നു.​എ​സ്.​എ​ൽ.​പു​രം​ ​ജ​യ​സൂ​ര്യ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ജാ​ക്ക് ​ഡാ​നി​യ​ൽ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ​ദി​ലീ​പ് ​ക​ള്ള​ൻ​ ​ജാ​ക്ക് ​ആ​കു​ന്ന​ത്.​ദി​ലീ​പ് ​ക​ള്ള​ൻ​ ​മാ​ധ​വ​നാ​യി​ ​അ​ഭി​ന​യി​ച്ച​ ​മീ​ശ​ ​മാ​ധ​വ​ൻ​ ​മ​ല​യാ​ള​ ​സി​നി​മ​യി​ലെ​…

Continue Reading
Posted in വിനോദം

പൊതുമേഖലാ ബാങ്കിനെ വീണ്ടും വില്ലനാക്കി; ഭൂഷണ്‍ സ്റ്റീലിന്റെ തട്ടിപ്പും ദൂഷണമല്ലാത്ത റിപ്പോര്‍ട്ടിംഗും

ഇന്നലത്തെയും ഇന്നത്തെയും പത്രങ്ങളില്‍ വന്ന വാര്‍ത്തയാണ്. ഭൂഷണ്‍ പവര്‍ & സ്റ്റീല്‍ എന്ന കുത്തക ഭീമന്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 3805 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിനെക്കുറിച്ചുള്ളതാണ് വാര്‍ത്ത. പക്ഷെ വാര്‍ത്തകളുടെ എല്ലാം…

Continue Reading
Posted in വിനോദം

ആദ്യം സമീപിച്ചത് ബച്ചനെ, എന്നാൽ ഇക്കാരണങ്ങളാൽ മോഹൻലാലിലേക്ക് എത്തുകയായിരുന്നു: കാപ്പാനിൽ വെളിപ്പെടുത്തൽ – CINEMA – NEWS

മോഹൻലാൽ ആരാധകരും തമിഴ്‌താരം സൂര്യയുടെ ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് കെ.വി ആനന്ദ് സംവിധാനം നിർവഹിക്കുന്ന കാപ്പാൻ. വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്റെ പാട്ടുകൾക്കും ടീസറിനുമെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ സംവിധായകൻ കെ.വി…

Continue Reading
Posted in വിനോദം

‘ആടി പാടി മടുത്തു… സിനിമ വിടാൻ ആലോചിച്ചു’ – CINEMA – NEWS

പുതിയ ചിത്രമായ ആടൈയുടെ ട്രെയിലർ സിനിമാ ലോകത്ത് ചർച്ചാ വിഷയമാകുമ്പോൾ താൻ സിനിമ വിടാൻ ആലോചിച്ചിരുന്നുവെന്ന് പറയുകയാണ് നടി അമലാ പോൾ. വ്യത്യസ്തമാർന്ന കഥാപാത്രങ്ങൾ ഒന്നും തന്നെ തേടി വരാതിരുന്നപ്പോൾ സിനിമ മതിയാക്കി പുതിയ…

Continue Reading
Posted in വിനോദം

നിങ്ങളെ വിലയ്ക്ക് വാങ്ങാൻ 60 രൂപ മതി: മാദ്ധ്യമങ്ങളെ ദേശദ്രോഹികളെന്ന് വിളിച്ച് കങ്കണ രനാവത്ത് – CINEMA – NEWS

ഏതാനും ദിവസം മുൻപാണ് തന്റെ ‘ജഡ്‌മെന്റൽ ഹേ ക്യാ’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണവേളയിൽ ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകനെ ബോളിവുഡ് നടി കങ്കണ കങ്കണ രനാവത്ത് അപമാനിക്കുന്നതും അത് വിവാദമാകുന്നതും. സംഭവത്തിന് ശേഷം…

Continue Reading
Posted in വിനോദം

തപ്‌സിയുടെ പുതിയ ചിത്രമായ സാൻഡ് കി ആങ്കി​ന്റെ ടീസർ പുറത്തു വിട്ടു

 തപ്‍സി നായികയാകുന്ന പുതിയ ചിത്രമായ സാൻഡ് കി ആങ്ക് എന്ന ചിത്രത്തിന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ക്ക് വലിയ സ്വീകരണമാണ്   ലഭിച്ചിരിക്കുന്നത് .  ചിത്രത്തില്‍ ഷാര്‍പ് ഷൂട്ടറായ ചന്ദ്രോ ആയിട്ടാണ് തപ്‍സി  അഭിനയിക്കുന്നത് ….

Continue Reading
Posted in വിനോദം

ചിത്രം കണ്ടവർ ചോദിക്കുന്നു അപർണാ തോമസ് ബോളിവുഡിലേക്കോ ? – CINEMA – NEWS

മിനിസ്‌ക്രീനിൽ നിന്നും സിനിമയിലെത്തിയ താരമാണ് അപർണ തോമസ്. പൃഥ്വിരാജ് വേദിക ജോഡികൾ അഭിനയിച്ച ജയിംസ് ആൻഡ് ആലീസിൽ നായികയുടെ സഹോദരിയായി അഭിനയിച്ച അപർണ തോമസിന്റെ പുതിയ ചിത്രത്തിന് പിന്നാലെയാണ് സിനിമാ പ്രേമികൾ. ബ്ളാക്ക് ഡ്രസിൽ…

Continue Reading
Posted in വിനോദം

‘’ പ്രണയം, വിപ്ലവം, വിരഹം ‘’ ഡിയർ കോമ്രേഡ് ജൂലൈ 26ന് ; ട്രെയിലർ എത്തി

വിജയ് ദേവെരകൊണ്ടയും രശ്‌മിക മന്ദാനയും പ്രധാനവേഷങ്ങളിലെത്തുന്ന ഡിയർ കോമ്രേഡ് സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. മലയാളിയായ ശ്രുതി രാമചന്ദ്രനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജസ്റ്റിൻ പ്രഭാകരനാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ഇഫോർ എന്റെർടെയ്ൻമെന്റ്സ് ആണ് കേരളത്തിലെ…

Continue Reading
Posted in വിനോദം

അറ്റ്ലീ ചിത്രം ബിഗിലിൽ വിജയ്‌യുടെ അച്ഛനായി എത്തുന്നത് ഫുട്ബോൾ ഇതിഹാസം ഐഎം. വിജയൻ

തമിഴകത്തിന്റെ ദളപതി വിജയ്‌യുടെ  63 മത് ചിത്രം ബിഗിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നത് മുതൽ ആരാധകർ വൻ ആവേശത്തിലാണ് , ചിത്രത്തിൽ ഏ.ആർ റഹ്‌മാന്റെ സംഗീതത്തിൽ വിജയ് ഒരു ഗാനം ആലപിക്കുന്നുണ്ട്. ഒടുവിൽ…

Continue Reading