Posted in വാര്‍ത്തകള്‍

സ്വദേശിവല്‍ക്കരണം പാലിച്ചാല്‍ സൗദിയില്‍ ഉടന്‍ വിസ | World | Deshabhimani

മനാമ സൗദിയിൽ ഉയർന്ന തോതിൽ സ്വദേശിവൽക്കരണം നടപ്പാക്കിയ സ്ഥാപനങ്ങൾക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ വിസ ഉടൻ അനുവദിക്കും. ഖിവ പോർട്ടൽ വഴി തൊഴിൽമന്ത്രാലയം പുതിയ സേവനം ആരംഭിച്ചു. നിലവിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് വിസ ലഭിക്കാൻ…

Continue Reading
Posted in വാര്‍ത്തകള്‍

മന്ത്രിസഭ വികസിപ്പിച്ചു; കർണാടക ബിജെപിയിൽ പ്രതിഷേധം | National | Deshabhimani

ബംഗളൂരു കർണാടകത്തിൽ 17 പേരെ ഉൾപ്പെടുത്തി ചൊവ്വാഴ്‌ച  ബി എസ്‌ യെദ്യൂരപ്പ മന്ത്രിസഭ വികസിപ്പിച്ചു. രാവിലെ  10.30നായിരുന്നു സത്യപ്രതിജ്ഞ.  മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്‌ത്‌ മൂന്നാഴ്‌ചയ്‌ക്കുശേഷമാണ്‌ മന്ത്രിസഭാ വികസനം. മന്ത്രിസഭയിൽ ഇടം കിട്ടാത്ത മുതിർന്ന…

Continue Reading
Posted in വാര്‍ത്തകള്‍

കശ്‌മീർ എവിടെയും ആവർത്തിക്കാം ; കശ്‌മീരിനെ മറ്റൊരു പലസ്‌തീനാക്കാൻ അനുവദിക്കില്ല : സീതാറാം യെച്ചൂരി | Kerala | Deshabhimani

തിരുവനന്തപുരം കശ്‌മീരിലെ ജനാധിപത്യം സംരക്ഷിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജനാധിപത്യ, മതനിരപേക്ഷ പാർടികളുടെയും സമാന മനസ്‌കരുടെയും യോഗം വിളിച്ച്‌ ഭാവിപരിപാടികൾക്ക്‌ രൂപംനൽകും. …

Continue Reading
Posted in വാര്‍ത്തകള്‍

53 ലക്ഷം പേര്‍ക്ക് ഓണത്തിനുമുമ്പ് പെന്‍ഷന്‍ ; സഹകരണ സംഘങ്ങൾവഴി 24ന്‌ വിതരണം തുടങ്ങും | Kerala | Deshabhimani

തിരുവനന്തപുരം ഓണത്തിനുമുമ്പ്‌ സംസ്ഥാനത്തെ 53.04 ലക്ഷംപേർക്ക്‌ ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കും. മെയ്‌, ജൂണ്‍, ജൂലൈ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ,- ക്ഷേമനിധി പെൻഷനുകളുടെ വിതരണം ശനിയാഴ്‌ച തുടങ്ങും. കുറഞ്ഞത്‌ 3600 രൂപവീതം ലഭിക്കും. ഇതിനാവശ്യമായ 1941.17…

Continue Reading
Posted in വാര്‍ത്തകള്‍

പ്രളയം : അമിക്കസ് ക്യൂറി റിപ്പോർട്ട് അം​ഗീകരിച്ചിട്ടില്ല: ഹൈക്കോടതി

പ്രളയത്തിന് കാരണം പെരുമഴ മാത്രമല്ലെന്ന ആരോപണമുള്ള അമിക്കസ് ക്യൂറി റിപ്പോർട്ടിന്റെ പേരിൽ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും അധികാരമൊഴിയണമെന്ന് എങ്ങനെയാണ് വാദിക്കാനാവുകയെന്ന്‌ ഹൈക്കോടതി. റിപ്പോർട്ട്‌ ഇതുവരെ കോടതി അംഗീകരിച്ചിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ്…

Continue Reading
Posted in വാര്‍ത്തകള്‍

സുഗമം, ചാന്ദ്രപ്രവേശം ; ചാന്ദ്രയാൻ 2 ചന്ദ്രന്റെ ആകർഷണവലയത്തിലെത്തി | Kerala | Deshabhimani

തിരുവനന്തപുരം ഒട്ടും പിഴയ്‌ക്കാതെ ചാന്ദ്രയാൻ–-2 കൃത്യതയോടെ ചന്ദ്രന്റെ ആകർഷണവലയത്തിലെത്തി.  ഇനി അഞ്ച്‌ ഘട്ടത്തിലൂടെ ഭ്രമണപഥം താഴ്‌ത്തി ചാന്ദ്രപ്രതലത്തിലേക്ക്‌ അടുപ്പിക്കും. ഒരു മാസത്തെ യാത്രയ്‌ക്കൊടുവിൽ ചൊവ്വാഴ്‌ച രാവിലെ ഒമ്പതിനുശേഷമാണ്‌ ചാന്ദ്രയാൻ–-2 പൂർണമായി ചാന്ദ്രപഥത്തിലേക്ക്‌ നീങ്ങിയത്‌….

Continue Reading
Posted in വാര്‍ത്തകള്‍

എസ്‌ബിഐയിൽ 350 ഓഫീസർമാർ പിരിച്ചുവിടൽ ഭീഷണിയിൽ ; കൊടുംപീഡനമെന്ന്‌ പരാതി | Kerala | Deshabhimani

കൊച്ചി സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ കരാർ അടിസ്ഥാനത്തിൽ മൂന്നുവർഷമായി ജോലിചെയ്യുന്ന 350 ഓഫീസർമാർ പിരിച്ചുവിടൽ ഭീഷണിയിൽ. ഇതിൽ 25–-30 പേർ റീജണൽ മാനേജർ അടക്കമുള്ള തസ്‌തികകളിൽ കേരളത്തിലാണ്‌ ജോലി ചെയ്യുന്നത്‌. കരാർ…

Continue Reading
Posted in വാര്‍ത്തകള്‍

കശ്‌മീർ: കേന്ദ്രത്തെ വിമർശിച്ച്‌ അമർത്യസെൻ

ന്യൂഡൽഹി കശ്‌മീരിന്റെ പ്രത്യേക അവകാശങ്ങൾ നീക്കിയ കേന്ദ്ര നടപടിയിൽ ഇന്ത്യക്കാരനെന്ന നിലയിൽ അഭിമാനിക്കാനാകില്ലെന്ന്‌ നൊബേൽ പുരസ്‌കാരജേതാവും സാമ്പത്തിക ശാസ്‌ത്രജ്ഞനുമായ അമർത്യ സെൻ. കശ്‌മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശമാക്കിയ മോഡി സർക്കാരിന്റെ തീരുമാനത്തെ അദ്ദേഹം വിമർശിച്ചു….

Continue Reading
Posted in വാര്‍ത്തകള്‍

കാശ്‌മീരിനെ ഫലസ്‌തീനാക്കാന്‍ അനുവദിക്കരുത്; പൗരത്വ രജിസ്റ്ററിന്റെ പേരില്‍ നിരവധി കാശ്‌മീരികളെ അടുത്തഘട്ടത്തില്‍ നാടുകടത്തും: യെച്ചൂരി | Kerala | Deshabhimani

തിരുവനന്തപുരം> ജമ്മുകാശ്മീരില്‍ ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്നതിന് സമാനമായ ഭരണം നടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം അനുവദിക്കരുതെന്ന് സിപിഐ  എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കാശ്മീരികളെ ബന്ദികളും തോക്കിഴന്‍കുഴലില്‍ നിര്‍ത്തിയുമുള്ള  ഇസ്രയേല്‍ മോഡല്‍ ഭീകര…

Continue Reading
Posted in വാര്‍ത്തകള്‍

നിതി ആയോഗില്‍ ഇന്ത്യയെ അറിയാത്തവര്‍; കേന്ദ്ര നയം അസമത്വം വര്‍ധിപ്പിക്കുന്നു: ബിഎംഎസ്

ന്യൂഡല്‍ഹി> ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവരെയാണ് കേന്ദ്രസര്‍ക്കാര്‍ നിതി ആയോഗില്‍ കുത്തിനിറച്ചിരിക്കുന്നതെന്ന് ബിഎംഎസ്. അസമത്വം വര്‍ധിപ്പിക്കുന്ന  സാമ്പത്തിക വളര്‍ച്ചയാണ് ഉണ്ടാകുന്നതെന്നും  ദേശീയ എക്സിക്യൂട്ടീവ് അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. ഓട്ടോമൊബൈല്‍ മേഖലയില്‍ വന്‍തോതില്‍ തൊഴില്‍ നഷ്ടപ്പെടുന്നതില്‍…

Continue Reading