Category: ലൈഫ്സ്റ്റൈല്‍
ഗ്യാസ്ട്രബിൾ നിസാരക്കാരനല്ല, എങ്ങനെ പരിഹരിക്കാം – LIFESTYLE – HEALTH
നിസാരമെന്ന് കരുതുമെങ്കിലും വലിയ അസ്വസ്ഥതയുണ്ടാക്കുന്നതാണ് വായുക്ഷോഭം(ഗ്യാസ്ട്രബിൾ). ചിട്ടയായ ജീവിതചര്യ ശീലിക്കുക വഴി വായുക്ഷോഭം ഒട്ടുമിക്കവാറും പരിഹരിക്കാനാവുന്നതാണ്. ലക്ഷണങ്ങൾ 1. ഇടവിട്ട് ശക്തമായും ശബ്ദത്തോടുകൂടിയും വായു വായിൽക്കൂടി പുറന്തള്ളപ്പെടുന്നു – ഏമ്പക്കം. 2.മേൽവയറ് പെരുക്കം, ശ്വാസതടസം,…
വൈദ്യുതവാഹന വില്‍പ്പനയില്‍ രാജ്യം മുന്നോട്ട്; ഒറ്റവര്‍ഷത്തിനിടെ ഇന്ത്യയില്‍ വിറ്റഴിച്ചത് 6.30 ലക്ഷം വൈദ്യുത ഓട്ടോറിക്ഷകൾ
രാജ്യത്തെ നിരത്തുകളില്‍ സമ്പൂര്‍ണ ഇലക്ട്രിക് വാഹനമെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്നം. ഈ സ്വപ്നത്തിന് കരുത്തുപകരുന്നൊരു വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. വൈദ്യുതവാഹന വില്‍പ്പനയില്‍ രാജ്യം മുന്നോട്ടെന്നാണ് വാര്‍ത്തകള്‍. അതും ഒറ്റവര്‍ഷത്തിനിടെ ഇന്ത്യയില്‍ വിറ്റഴിച്ചത് 6.30 ലക്ഷം…
മനപൊരുത്തത്തിലൂടെ പുതിയ കൂട്ടുകാരെ നേരിട്ട് കണ്ടുമുട്ടാം: ഗൂഗിളിന്റെ ‘ഷൂലെയ്സ്’ വരുന്നു – LIFESTYLE – TECH
സാങ്കേതികവിദ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും കടന്നുകയറാൻ ആരംഭിച്ചതോടെയാണ് മനുഷ്യർ തമ്മിലുള്ള വിടവുകൾ കൂടാൻ തുടങ്ങിയത്. എവിടെ നോക്കിയാലും മൊബൈലിൽ കണ്ണൊട്ടിച്ച് ഇരിക്കുന്ന ആൾക്കാരെയാണ് കാണാൻ സാധിക്കുക. തൊട്ടടുത്തിരിക്കുന്നൃ മനുഷ്യരോട് കുശലം ചോദിക്കാനോ അവരെ ഒന്ന്…
നെറ്റ് ബാങ്കിങ്ങിന് ഇനി ചാര്‍ജ് ഈടാക്കില്ലെന്ന് എസ്ബിഐ
ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് വഴിയുള്ള ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി സേവനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കുന്നത് നിര്‍ത്തുകയാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ജൂലായ് ഒന്ന് മുതല്‍ ഈ മാറ്റം നിലവില്‍ വന്നതായി എസ്ബിഐ അറിയിച്ചു. കൂടാതെ ഐഎംപിഎസ് (ഇമീഡിയേറ്റ്…
ഉച്ചഭക്ഷണം കഴിക്കാൻ കുട്ടികൾക്ക് താൽപര്യമില്ല, ഒടുവിൽ സ്കൂൾ അധികൃതർ പ്രയോഗിച്ച സൂത്രത്തിൽ ആവർ വീണു – LIFESTYLE – FOOD
കൊടുങ്ങല്ലൂർ: മേത്തല എൽത്തുരുത്ത് ശ്രീവിദ്യാ പ്രകാശിനി സഭയുടെ കീഴിലുള്ള എസ്.എൻ.വി.യു.പി സ്കൂളിലെ ഉച്ചഭക്ഷണത്തെക്കുറിച്ചുള്ള അറിയിപ്പ് ബോർഡിന്റെ പെരുമയേറുന്നു. വ്യത്യസ്ത വിഭവങ്ങൾ ഒരുക്കുന്നതിലുള്ള സ്കൂൾ അധികൃതരുടെ മികവ് ഉച്ചഭക്ഷണ ബോർഡ് തയ്യാറാക്കുന്നതിലും പ്രകടമായതോടെയാണ് ബോർഡ് സമൂഹ…
ജയിലല്ലോ സുഖപ്രദം, തറവാട്ടിൽ തിരികെ എത്താൻ വേണ്ടി മോഷണം നടത്തിയ കള്ളൻ, ജയിലിൽ സുഖം കൂട്ടുന്നവർ അറിയാൻ – LIFESTYLE – KAUTHUKAM
ചെന്നൈ : പഴയസിനിമയിൽ കാണുന്നത് പോലെ ഗോതമ്പ് ഉണ്ടയും, സാദാ കഞ്ഞിയും പോരാഞ്ഞിട്ട് കഠിനമായ പാറ പൊട്ടിക്കൽ ജോലിയൊന്നുമല്ല ഇന്നത്തെ ജയിൽ ജീവിതം. പൊലീസ് കാവലിൽ ചിക്കനും മട്ടനുമെല്ലാം വിളമ്പുന്ന ഹൈടെക്ക് ജയിലുകളാണ് ഇന്നുള്ളത്….
ഈ പള്ളിയിൽ നമ്മെ സ്വീകരിക്കുക പ്രേതങ്ങളാണ്..! – LIFESTYLE – KAUTHUKAM
ചെക്ക് റിപ്പബ്ലിക്കിലെ വിദൂരഗ്രാമമായ ലുക്കോവയിൽ സ്ഥിതി ചെയ്യുന്ന 700 വർഷം പഴക്കമുള്ള ആരാധനാലയമാണ് സെന്റ് ജോർജ്ജ് പള്ളി. പുരാതനമായ ഈ പള്ളിയ്ക്കുള്ളിലേക്ക് പ്രവേശിക്കുമ്പോൾ വെള്ള ശിരോവസ്ത്രമണിഞ്ഞ ഒരു കൂട്ടം പ്രേതങ്ങളാണ് നമ്മെ സ്വീകരിക്കുക! പള്ളിയിൽ…
ഒടുവിൽ കഷണ്ടിക്കും മരുന്നായി, മുടികൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളും പ്രതിവിധികളും – LIFESTYLE – HEALTH
കഷണ്ടിക്കും അസൂയക്കും മരുന്നില്ല, എന്ന ചൊല്ല് പഴങ്കഥ ആകുകയാണ്. ആണുങ്ങളിലാണ് കഷണ്ടി കൂടുതലായി കാണുന്നത്. 40 വയസ് കഴിയുമ്പോൾ 40 ശതമാനത്തിലേറെ ആണുങ്ങളിൽ കഷണ്ടിയുടെ ആദ്യലക്ഷണങ്ങൾ കണ്ടുവരാറുണ്ട്. കാരണങ്ങൾ കഷണ്ടിക്കും,അമിതമായ മുടികൊഴിച്ചിലിനും ഒട്ടേറെ കാരണങ്ങൾ…
കിയ സെൽറ്റോസിന്റെ ബുക്കിങ് ഈ മാസം 15 മുതൽ
കിയ മോട്ടോഴ്സ് ഇന്ത്യയുടെ ആദ്യ മോഡലായ സെൽറ്റോസിന്റെ ബുക്കിങ് ഈ മാസം 15 മുതൽ ആരംഭിക്കും. അടുത്ത മാസം 22 ന് പുറത്തിറങ്ങുന്നതിന് മുന്നോടിയായി വാഹനം ഓൺലൈനായും ഡീലർഷിപ്പ് വഴിയും ബുക്കുചെയ്യാൻ സാധിക്കും എന്നാണ്…
കേരളത്തിന് കേന്ദ്രത്തിന്റെ സമ്മാനം, തൃശൂർ-ഗുരുവായൂർ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ഭാരത ദർശൻ ട്രെയിനുകൾ – LIFESTYLE – TRAVEL
തൃശൂർ: തൃശൂർ, ഗുരുവായൂർ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് കൂടുതൽ ഭാരത ദർശൻ ട്രെയിനുകൾ ഉണ്ടാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ലോക്സഭയെ അറിയിച്ചു. ഭാരത ദർശൻ ട്രെയിൻ സർവീസിന്റെ ഭാഗമായി കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമെന്ന…
Recent Comments