Posted in രാഷ്ട്രീയം

മാറി മറിഞ്ഞു കർണാടക രാഷ്ട്രീയം

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കണ്ണുകൾ ഇപ്പോൾ കർണാടകയിലേക്ക് ആണ്. 222 നിയമസഭ മണ്ഡലങ്ങളുള്ള കർണാടകയിൽ 2018 മെയ് 12ന് 2 ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. എച്ച്ഡി കുമാരസ്വാമി നയിക്കുന്ന മന്ത്രിസഭാ  ഇപ്പോൾ ഏറ്റവും ദുർഘടം പിടിച്ച…

Continue Reading
Posted in രാഷ്ട്രീയം

കോൺഗ്രസ് അധ്യക്ഷ പ്രതിസന്ധി : പുതിയ അടവ് നയവുമായി നേതാക്കൾ

< p style=”text-align: justify”>ഡൽഹി : കോൺഗ്രിസിൽ അധ്യക്ഷ പതിവിയെ ചൊല്ലി രൂപപ്പെടുന്ന ഭിന്നതയെ മറികടക്കാൻ നിർദ്ദേശങ്ങളുമായി കോൺഗ്രസ് നേതാക്കൾ.പുതിയ അധ്യക്ഷനോടൊപ്പം ഉപാധ്യക്ഷനെയും കൂടി നിയമിച്ചു യുവാക്കളുടെ പ്രതിഷേധം തണുപ്പിക്കാനാണ് നേതാക്കൾ ശ്രമിക്കുന്നത് ….

Continue Reading
Posted in രാഷ്ട്രീയം

കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും പിടികൂടണം;വിടി ബൽറാം

തിരുവനന്തപുരം: കാസര്‍കോട് ഇരട്ടക്കൊലപാതക കേസില്‍ അന്വേഷണം തുടക്കം മുതല്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് വിടി ബല്‍റാം എംഎല്‍എ. കൊലപാതകത്തിന് ദിവസങ്ങള്‍ മാത്രം മുന്‍പ് സ്ഥലത്ത് വന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ…

Continue Reading
Posted in രാഷ്ട്രീയം

എല്ലാ കേസും സിബിഐക്ക് വിടാനാണെങ്കിൽ പോലീസ് എന്തിനാണ്: കോടിയേരി

കൊ​ച്ചി: പെ​രി​യ​യി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്കു വി​ട​ണ​മെ​ന്ന കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യം ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. നാ​ട്ടി​ല്‍ ന​ട​ക്കു​ന്ന എ​ല്ലാ സം​ഭ​വ​ങ്ങ​ളി​ലും സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു പ​റ​ഞ്ഞാ​ല്‍ കേ​ര​ള പോ​ലീ​സി​നെ…

Continue Reading
Posted in രാഷ്ട്രീയം

‘ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറി പോകും ‘ കൊലവിളി പ്രസംഗവുമായി സിപിഎം നേതാവ്

കാസര്‍കോട് : കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തിന് മുന്‍പ് കോണ്‍ഗ്രസുകാര്‍ക്കെതിരെ കൊലവിളി നടത്തുന്ന സിപിഎം നേതാവിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്.സിപിഎം നേതാവ് വിപിപി മുസ്തഫയാണ് അധികം കളിച്ചാല്‍ ചിതയില്‍ വയ്ക്കാന്‍ പോലും ബാക്കിയില്ലാത്ത വിധം കോണ്‍ഗ്രസ് നേതാക്കളെ…

Continue Reading
Posted in രാഷ്ട്രീയം

1000 ദിന വാർഷിക ആഘോഷത്തിൽ കള്ളങ്ങളുടെ കുത്തൊഴുക്കുമായി പിണറായി സർക്കാർ:ഓ രാജഗോപാൽ

തിരുവനതപുരം:പ്രഖ്യാപനങ്ങളെല്ലാം നിറവേറ്റി  ഇനി നവകേരള നിര്‍മ്മാണം ‘ എന്നു പറഞ്ഞുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ 1000 -ാം ദിനം ആഘോഷിക്കുന്നത്. എന്നാല്‍ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇതേപോലെ കാപഠ്യം നിറഞ്ഞ അവകാശവാദം ഒരു സര്‍ക്കാറും നടത്തിയിട്ടില്ലെന്ന്…

Continue Reading
Posted in രാഷ്ട്രീയം

സൈനികർ മരിച്ചിട്ടും മോഡി സന്തോഷവാൻ:രാഹുൽ ഗാന്ധി

യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുല്‍വാമയില്‍ 40 സൈനികര്‍ ജീവത്യാഗം ചെയ്തിട്ടും മോദി സന്തോഷവാനാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി, സൈനികരുടെ 30,000 കോടി…

Continue Reading
Posted in രാഷ്ട്രീയം

ശബരിമല ആക്രമണങ്ങളിൽ 990 കേസുകളിലായി 32270 പ്രതികൾ

കൊച്ചി: ശബരിമല ഹർത്താലുമായി ബന്ധപ്പെട്ട് എടുത്ത കേസുകളുടെയും അക്രമ സംഭവങ്ങളുടെയും വിശദവിവരങ്ങൾ സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി. ആകെ 990 കേസുകളാണ് എടുത്തിട്ടുള്ളത്. ഇതിൽ 32270 പ്രതികളുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ശബരിമല കർമ്മസമിതി നടത്തിയ ഹർത്താലിനെതിരെയാണ്…

Continue Reading
Posted in രാഷ്ട്രീയം

സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാലാണ് മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട്ടിൽ പോകാത്തത് :കാനം രാജേന്ദ്രൻ

തിരുവനതപുരം: കാസര്‍ഗോട് പെരിയയില്‍ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്താത്തതില്‍ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വീടുകളില്‍ സന്ദര്‍ശനം നടത്തണമെന്ന കാര്യം മുഖ്യമന്തി അറിയിച്ചിരുന്നു. എന്നാല്‍…

Continue Reading
Posted in രാഷ്ട്രീയം

മക്കൾ നീതി മയ്യം-ബി.ജെ.പിയുടെ ബി ടീമല്ല, തമിഴ്‌നാടിന്റെ എ ടീമാണ്;കമൽ ഹാസൻ

ചെന്നൈ: ബി.ജെ.പിയുടെ ബി ടീമല്ല, തമിഴ്‌നാടിന്റെ എ ടീമാണ് മക്കള്‍ നീതി മയ്യമെന്ന് കമല്‍ ഹാസന്‍. തന്റെ പാര്‍ട്ടി വളരുന്നതിനാലാണ് ആരോപണങ്ങള്‍ നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി രൂപീകരണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ തമിഴ്‌നാട്ടിലെ…

Continue Reading