Posted in തൊഴില്‍

ലക്ചറര്‍ തസ്തികയില്‍ ഒഴിവ്

ലക്ചറര്‍ തസ്തികയില്‍ ഒഴിവ്. തിരുവനന്തപുരത്ത്‌ കൈമനം സര്‍ക്കാര്‍ വനിതാ പോളിടെക്നിക് കോളേജില്‍ മാത്സ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ് എന്നീ വിഭാഗത്തിലാണ് ലക്ചറര്‍ തസ്തികകളില്‍ ഒഴിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. 55 ശതമാനം മാര്‍ക്കോടെ ഇംഗ്ലീഷില്‍…

Continue Reading
Posted in തൊഴില്‍

ഗാർഡൻ റീച്ച് ഷിപ്ബിൽഡേഴ്സ് ആൻഡ് എൻജിനിയേഴ്സിൽ | Career | Deshabhimani

കേന്ദ്രപ്രതിരോധവകുപ്പിന് കീഴിൽ കൊൽക്കത്തയിലുള്ള ഗാർഡൻ റീച്ച് ഷിപ്ബിൽഡേഴ്സ് ആൻഡ് എൻജിനിയേഴ്സ് ലിമിറ്റഡിൽ സൂപ്പർവൈസർ(എസ്‐1) തസ്തികയിലെ  20 ഒഴിവിലേക്കും ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ ഒരു ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. സൂപർ ശവെസർ തസ്തികയിലേക്ക് മെക്കാനിക്കലിലും ഇലക്ട്രിക്കൽ…

Continue Reading
Posted in തൊഴില്‍

സയന്റിഫിക് ഓഫീസര്‍ ആവാന്‍ അവസരം

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് കീഴിലുള്ള എസ്.എ.റ്റി ആശുപത്രി വികസന സമിതിയുടെ ലാബിലേക്ക് സയന്റിഫിക് ഓഫീസറുടെ നിയമനം നടത്തുന്നു. ഈ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ബി.എസ്.സി, എം.എല്‍.റ്റി, ഡിഗ്രി തത്തുല്യമായ യോഗ്യത, അഞ്ച്…

Continue Reading
Posted in തൊഴില്‍

അസിസ്റ്റന്റ് ടെക്നോളജി മാനേജരാവാന്‍ അവസരം

പത്തനംതിട്ട: അസിസ്റ്റന്റ് ടെക്നോളജി മാനേജരാവാന്‍ അവസരം. കൃഷി വകുപ്പിന്റെ അധീനതയിലുള്ള അത്മയില്‍ ഒഴിവുള്ള തസ്തികകയിലാണ് നിയമനം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.  വി.എച്ച്.എസ്.ഇ (കൃഷി/ഡയറി/വെറ്ററിനറി/ഫിഷറീസ്) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യമാണ്….

Continue Reading
Posted in തൊഴില്‍

ഖാദി ആൻഡ് വില്ലേജ്് ഇൻഡസ്ട്രീസ് കമീഷനിൽ ഒഴിവ്‌ | Career | Deshabhimani

കേന്ദ്രസർക്കാരിന്റെ ഖാദി ആൻഡ് വില്ലേജ്് ഇൻഡസ്ട്രീസ് കമീഷനിൽ എസ്സി/എസ്ടി വിഭാഗത്തിലുള്ളവർക്ക് സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തും. ഗ്രൂപ്പ് ബി(ഒന്ന്) അസി. ഡയറക്ടർ ഗ്രേഡ് ഒന്ന്(വില്ലേജ്  ഇൻഡസ്ട്രീസ്) 3, അസി. ഡയറക്ടർ ഗ്രേഡ്(ഒന്ന്) അഡ്മിൻ ആൻഡ് എച്ച്ആർ…

Continue Reading
Posted in തൊഴില്‍

നവോദയ വിദ്യാലയത്തിൽ അധ്യാപക അനധ്യാപക തസ്തിക | Career | Deshabhimani

നവോദയ വിദ്യാലയത്തിൽ അധ്യാപക‐അനധ്യാപക തസ്തികകളിൽ ഒഴിവുണ്ട്. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലായി ആകെ 2370 ഒഴിവാണുള്ളത്. ഗ്രൂപ്പ് എയിൽ അസി. കമീഷണർ 5, ഗ്രൂപ്പ് ബിയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ(പിജിടി)…

Continue Reading
Posted in തൊഴില്‍

പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ 10, 940 പേർ | Career | Deshabhimani

കാറ്റഗറി നമ്പർ 657/17 പൊലീസ് വകുപ്പിൽ സിവിൽ പൊലീസ് ഓഫീസർ (പൊലീസ്കോൺസ്റ്റബിൾ) ( എപിബി) തസ്തികയ്ക്കുവേണ്ടി ഏഴ് ബറ്റാലിയനിലേക്കുമുളള റാങ്ക് പട്ടിക 2019 ജൂലൈ 1 ന് അംഗീകരിച്ചു. ഏഴ് റാങ്ക് പട്ടികകളിലുമായി 10940…

Continue Reading
Posted in തൊഴില്‍

36 തസ്തികകളിൽ PSC വിജ്ഞാപനം | Career | Deshabhimani

36 തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിക്കാൻ PSC  തീരുമാനിച്ചു. ജനറൽ, ജനറൽ  (ജില്ലാതലം), സംസ്ഥാനതലത്തിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ്, സംസ്ഥാനതലത്തിലും ജില്ലാ തലത്തിലുമുള്ള എൻസിഎ ഒഴിവുകൾ എന്നിവയിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിക്കുക. ജനറൽ: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ്…

Continue Reading
Posted in തൊഴില്‍

പട്ടികവർഗവികസന വകുപ്പിൽ ഓഫീസ് മാനേജ്മെന്റ് ട്രെയിനി | Career | Deshabhimani

പട്ടികവർഗവികസന വകുപ്പിന്റെ  ഓഫീസുകളിൽ 140 ഓഫീസ് മാനേജ്മെന്റ് ട്രെയിനി ഒഴിവുണ്ട്. എസ്എസ്എൽസി ജയിച്ച പട്ടികവർഗത്തിൽപ്പെട്ട യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.  ബിരുദധാരികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കും. ഒരുവർഷത്തേക്കാണ് പരിശീലനം. പ്രായം 18‐35(ജനുവരി). കുടുംബ വാർഷിക വരുമാനം…

Continue Reading
Posted in തൊഴില്‍

ഗസ്റ്റ് അധ്യാപക ഒഴിവ്

തിരുവനന്തപുരം: സര്‍ക്കാര്‍ വനിത കോളേജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. സുവോളജി വിഭാഗത്തിലേക്കുള്ള അഭിമുഖം ജൂലൈ ഒന്നിന് രാവിലെ 11ന് നടക്കുന്നതാണ്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍മാരുടെ മേഖലാ ഓഫീസുകളില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ പാനലില്‍…

Continue Reading