Posted in ടെക്‌നോളജി

രാജ്യത്തെ ടെലികോം മേഖല വൻ പ്രതിസന്ധിയിൽ;  9,838.91 കോടി വരുമാനവുമായി ജിയോ

രാജ്യത്തെ ടെലികോം മേഖല വൻ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുന്നതാണ് ട്രായിയുടെ പുതിയ റിപ്പോർട്ട്. കാര്യമായ നേട്ടമുണ്ടാക്കിയിരിക്കുന്നത് മുകേഷ് അംബാനിയുടെ ജിയോ മാത്രമാണ്. രാജ്യത്തെ മുൻനിര ടെലികോം കമ്പനികളെ എല്ലാം കീഴടക്കി കഴിഞ്ഞ പാദത്തിലെ വരുമാനത്തിലും…

Continue Reading
Posted in ടെക്‌നോളജി

startup has made a profit solving 1100 police casesAnweshanam

കുറ്റാന്വേഷണം ഇന്ന് പഴയ നിലയിലല്ല. ലോകമെമ്പാടും സ്വാകാര്യ കമ്പനികള്‍ കുറ്റകൃത്യങ്ങളുടെ കുരുക്കഴിക്കാന്‍ പൊലീസിനെ സഹായിക്കുന്നുണ്ട്. ഉദാഹരണത്തിന് ഇസ്രയേല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെലിബ്രൈറ്റ് (Cellebrite) എന്ന കമ്പനി പറയുന്നത് ഐഒഎസ് 12.3ല്‍ പ്രവര്‍ത്തിക്കുന്ന ഐഫോണോ, ഐപാഡോ…

Continue Reading
Posted in ടെക്‌നോളജി

രാജ്യത്തെ ഏറ്റവും വലിയ ടെക്നോളജി വിപ്ലവത്തിനൊരുങ്ങി ജിയോ; 2500 രൂപയ്ക്ക് 1 വർഷം അതിവേഗ ഫ്രീ ഇന്റർനെറ്റ്

രാജ്യത്തെ ഏറ്റവും വലിയ ടെക്നോളജി വിപ്ലവത്തിനൊരുങ്ങുകയാണ് മുകേഷ് അംബാനിയുടെ ജിയോ ബ്രാഡ്ബാൻഡ്. കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന ഊഹാപോഹങ്ങൾക്ക് ശേഷം ഈ മാസം തന്നെ ജിയോ ബ്രോഡ്ബാൻഡിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്. 1600…

Continue Reading
Posted in ടെക്‌നോളജി

ടാങ്ക് വേധ മിസൈല്‍ നാഗിന്റെ പരീക്ഷണം വിജയം

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി നി​ര്‍​മി​ച്ച ടാ​ങ്ക് വേ​ധ മി​സൈ​ലാ​യ നാ​ഗ് വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. രാ​ജ​സ്ഥാ​നി​ലെ പൊ​ഖ്റാ​നി​ലെ ഫ​യ​റിം​ഗ് റേ​ഞ്ചി​ല്‍ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു പ​രീ​ക്ഷ​ണ​മെ​ന്ന് ഡി​ആ​ര്‍​ഡി​ഒ (ഡി​ഫ​ന്‍​സ് റി​സ​ര്‍​ച്ച്‌ ആ​ന്‍​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍) അ​റി​യി​ച്ചു.  രാത്രിയും പകലുമായി…

Continue Reading
Posted in ടെക്‌നോളജി

നോക്കിയ 6.1 ന്‍റെ വിലയില്‍ കുറവ് വരുത്തി

ന്യൂഡൽഹി: നോക്കിയ 6.1 ന്‍റെ വിലയില്‍ കുറവ് വരുത്തി. നോക്കിയ ഇന്ത്യ ഓണ്‍ലൈന്‍ സ്റ്റോറിലാണ് പുതിയ വിലക്കുറവ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 2018 ഏപ്രില്‍ മാസത്തില്‍ ഇന്ത്യയില്‍ ഇറങ്ങിയ നോക്കിയ 6.1 ഗൂഗിളിന്‍റെ ആന്‍ഡ്രോയ്ഡ് വണ്‍ പ്രോഗ്രാമില്‍…

Continue Reading
Posted in ടെക്‌നോളജി

ഉപയോക്താക്കൾക്ക് സന്തോഷവാർത്തയുമായി ട്രൂകോളര്‍

ഉപയോക്താക്കൾക്ക് സന്തോഷവാർത്തയുമായി വിഒഐപി സംവിധാനം ഏർപ്പെടുത്തി ട്രൂകോളര്‍. ഏറെ നാളുകളായി ട്രൂകോളര്‍ ഉപയോക്താക്കൾ ആഗ്രഹിച്ചിരുന്ന ഫീച്ചറാണ് ട്രൂകോളര്‍ ഇപ്പോൾ അവതരിപ്പിക്കുന്നത്. ഇനി മുതൽ ലോകത്ത് എവിടെ നിന്നും ട്രൂകോളര്‍ വഴി എളുപ്പത്തിൽ കാൾ ചെയ്യും….

Continue Reading
Posted in ടെക്‌നോളജി

വാട്സാപ്പ് സന്ദേശങ്ങൾ  ഉറവിടത്തിലേക്ക് പിന്തുടരാൻ പറ്റണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: എല്ലാ വാട്സാപ്പ് സന്ദേശങ്ങളും ഉറവിടത്തിലേക്ക് പിന്തുടരാൻ പറ്റണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാർ വീണ്ടും രംഗത്ത്. നിലവിലെ എൻക്രിപ്ഷൻ സംവിധാനം നിലനിർത്തിക്കൊണ്ട് തന്നെ പങ്കുവക്കപ്പെടുന്ന മെസ്സേജുകൾ കണ്ടെത്തുവാൻ കഴിയുന്ന സംവിധാനം ഒരുക്കണമെന്നാണ് സർക്കാർ വാട്സാപ്പിനോട്…

Continue Reading
Posted in ടെക്‌നോളജി

ഇന്ത്യയുടെ വാർത്താ വിതരണ ഉപഗ്രഹം ജിസാറ്റ്-11 വിജയകരമായി വിക്ഷേപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ വാർത്താ വിതരണ ഉപഗ്രഹം ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു. ഫ്രാൻസിന്റെ ശക്തി കൂടിയ വിക്ഷേപണ വാഹനമായ ഏരിയൻ 5 ആണ് ജീസാറ്റ് 11 നെ ഭ്രമണപഥത്തിലെത്തിച്ചത്. ഭാരമേറിയ ഉപ​ഗ്രഹങ്ങളെ…

Continue Reading
Posted in ടെക്‌നോളജി

ഒരു ലക്ഷം മനുഷ്യരുടെ 1 കോടി ചിത്രങ്ങൾ ഡിലീറ്റ് ചെയ്ത് മൈക്രോസോഫ്റ്റ്

ഒരുലക്ഷം മനുഷ്യരുടെ ഒരുകോടിയോളം ചിത്രങ്ങളുള്ള ഫേഷ്യല്‍ റെക്കഗ്നിഷനു (മുഖം തിരിച്ചറിയാനാകുന്ന) വേണ്ടിയുള്ള ഡേറ്റാബേസ് ഒരു സുപ്രഭാതത്തില്‍ മൈക്രോസോഫ്റ്റ് ഡിലീറ്റ് ചെയ്തു. വന്‍കിട ടെക് കമ്പനികളും രാജ്യങ്ങളിലെ പ്രതിരോധ വിഭാഗവുമെല്ലാം ഫേഷ്യല്‍ റെക്കഗ്നിഷന്‍ പരിശീലനങ്ങള്‍ക്കും പഠനങ്ങള്‍ക്കുമായി…

Continue Reading
Posted in ടെക്‌നോളജി

യുട്യൂബില്‍ നിന്ന് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്നത് ഈ ഏഴു വയസ്സുകാരന്‍

ന്യൂയോര്‍ക്ക്: സമൂഹ മാധ്യമമായ യുട്യൂബില്‍ നിന്ന് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയക് അമേരിക്കയില്‍ നിന്നുള്ള ഏഴു വയസ്സുകാരനായ റയാനാണ്. 22 മില്യണ്‍ അമേരിക്കന്‍ ഡോളറാണ്(155 കോടി രൂപ) റയാന്റെ ഈ വര്‍ഷത്തെ യുട്യൂബില്‍…

Continue Reading