Posted in ആരോഗ്യം

ചില കാര്യങ്ങൾ ശ്രദ്ധിച്ചാല്‍ കണ്ണില്‍ വരള്‍ച്ച വരാതെ നമുക്ക് സൂക്ഷിക്കാം

കമ്പ്യൂട്ടറും സ്മാര്‍ട്ട്‌ ഫോണുകളും വ്യാപകമായതോടെ ഏറ്റവുമധികം ആളുകള്‍ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ‘ഡ്രൈ ഐ’, അഥവാ കണ്ണ് വരള്‍ച്ച. കണ്ണ് ചുവക്കുന്നതിനും ചൊറിയുന്നതിനും എല്ലാം ഇത് കാരണമാകും. മാത്രമല്ല, ഭാവിയില്‍ കാഴ്ചക്കുറവ് ബാധിക്കാനും കണ്ണില്‍…

Continue Reading
Posted in ആരോഗ്യം

ടോൺസിലൈറ്റിസ് ചികിത്സിച്ചില്ലെങ്കിൽ സംഭവിക്കാവുന്നത്?

ടോൺസിലൈറ്റിസ് മഴക്കാലത്ത് ചിലർക്കൊക്കെ വരാം. അന്നനാളങ്ങളുടെ വശങ്ങളിലായി ഉള്ള ഗ്രന്ഥിയാണു ടോൺസിൽ. ശരീരത്തിൽ പ്രവേശിക്കുന്ന രോഗാണുക്കളെ തടയുകയാണു ഡ്യൂട്ടി. തണുത്ത വെള്ളം കുടിക്കുക, തണുത്ത ആഹാരം കഴിക്കുക, തണുത്ത വെള്ളത്തിൽ കുളിക്കുക ഐസ്ക്രീമോ തണുത്ത…

Continue Reading
Posted in ആരോഗ്യം

കുട്ടികളോടൊപ്പം സമയം ചിലവിടുന്നില്ലെന്ന പരാതി ഇനി വേണ്ട; ഇതൊന്നു പരീക്ഷിച്ചു നോക്കൂ

കൊച്ചുകുഞ്ഞുങ്ങളെ ആയമാരുടെയോ മുത്തശ്ശിമാരുടെയോ കൈകളിൽ ഏൽപിച്ച് ജോലിക്കു പോകേണ്ടി വരുന്നവരാണ് ഇക്കാലത്തെ സ്ത്രീകളിൽ ഏറെയും. രാവിലെ കുഞ്ഞ് ഉറക്കമുണർന്നു വരുമ്പോഴേക്കും അമ്മയ്ക്ക് ജോലിക്കു പോകാറാകും. വൈകിട്ട് ഓഫിസിൽനിന്ന് ക്ഷീണിച്ച് മടങ്ങിയെത്തുന്ന അമ്മയ്ക്ക് കുഞ്ഞിനൊപ്പം സമയം…

Continue Reading
Posted in ആരോഗ്യം

ലേണിങ് ഡിസോർഡർ: കുട്ടികളിലെ ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക

കൊച്ചുകുഞ്ഞുങ്ങൾക്ക് ലേണിങ് ഡിസോർഡർ ഉണ്ടോയെന്ന ആവലാതിയുമായി ഡോക്ടർമാരെ സമീപിക്കുന്ന പല രക്ഷിതാക്കളും ഉണ്ട്. എല്ലാവിധ  പെരുമാറ്റവൈകല്യങ്ങളും ഇതിന്റെ സൂചന ആകണമെന്നില്ല. താഴെപ്പറയുന്ന ലക്ഷണങ്ങൾ കുട്ടികൾ തുടർച്ചയായി കാണിക്കുന്നുണ്ടോ എന്നു സ്വയം വിലയിരുത്തിയ ശേഷമാകാം ഡോക്ടറെ…

Continue Reading
Posted in ആരോഗ്യം

ഔഷധ ഗുണങ്ങളില്‍ മുന്നിൽ ഉള്ളി

കാര്യം ഇടക്കിടെ വില കേട്ട് നക്ഷത്രമെണ്ണാറുണ്ടെങ്കിലും ചുവന്നുള്ളി അഥവാ കുഞ്ഞുള്ളി നമ്മുടെ അടുക്കളയില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. കറികള്‍ക്ക് രുചി കൂട്ടാനും കറിയായുമെല്ലാം ഉള്ളി നാം ഉപയോഗിക്കാറുണ്ട്. ഉപയോഗിക്കുമ്പോള്‍ ‘കരയിപ്പിക്കുമെങ്കിലും’ ഔഷധ ഗുണങ്ങളില്‍ മുന്നിലാണ് ഉള്ളി….

Continue Reading
Posted in ആരോഗ്യം

ഹൃദയാരോഗ്യം സംരക്ഷിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാം?

ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗം മാറിയിരിക്കുന്നു. ഹൃദ്രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ നിങ്ങള്‍ ഇന്നുതന്നെ ചെയ്യേണ്ട ചില…

Continue Reading
Posted in ആരോഗ്യം

ഒറ്റത്തവണ  വൈഫൈ ലോഗിൻ ഉടൻ

പൊതുസ്ഥലത്തെ വൈഫൈ ഉപയോഗിക്കാൻ ഓരോ തവണയും വിവരങ്ങൾ നൽകി ലോഗിൻ ചെയ്യേണ്ടിവരുന്നത് ഒഴിവാക്കാൻ സർക്കാർ നീക്കം തുടങ്ങി. പൊതു വൈഫൈകളുടെ ‘ഇന്റർ ഓപ്പറബിലിറ്റി’യാണ് ആലോചനയിൽ. ഇതു നിലവിൽ വന്നാൽ, ഏതെങ്കിലും ഒരിടത്ത് വൈഫൈക്കായി ലോഗിൻ…

Continue Reading
Posted in ആരോഗ്യം

കൊളസ്ട്രോള്‍ കുറയ്ക്കാൻ ചില പൊടികൈകൾ

      നമ്മുടെ ആരോഗ്യം നിര്‍ണയിക്കാന്‍ കൊളസ്ട്രോള്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല. രക്തത്തിലും കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലുള്ള കൊഴുപ്പാണ് കൊളസ്‌ട്രോള്‍ എന്ന് നമുക്കെല്ലാം അറിയാം. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. എൽഡിഎൽ…

Continue Reading
Posted in ആരോഗ്യം

നഖം കടിക്കുന്ന ശീലം ഉണ്ടോ? എങ്കിൽ നിങ്ങൾ സൂക്ഷിക്കുക

നഖംകടി വളരെ സാധാരണമായ ഒരു ശീലമാണ്. നിങ്ങൾക്കു ചുറ്റിലും ആരെങ്കിലും ഇപ്പോൾ നഖം കടിച്ചു കൊണ്ടിരിക്കുകയാവും. ലോകജനസംഖ്യയിൽ 20 മുതൽ 30 ശതമാനം പേരെ ബാധിക്കുന്നതാണ് ‘ഓണിക്കോഫാഗിയ’ എന്ന നഖംകടി ശീലം എന്നറിയാമോ? വെറുതെ…

Continue Reading
Posted in ആരോഗ്യം

വാർധക്യത്തിൽ വിഷാദം പിടിപെടുന്നത് എങ്ങനെ? വിഷാദ രോഗം തിരിച്ചറിഞ്ഞ്  വാര്‍ധക്യം ആഹ്ളാദകരമാക്കുന്നത് എങ്ങനെ

കൂട്ടുകുടുംബവ്യവസ്ഥ തകര്‍ന്നതാണ് വൃദ്ധജനങ്ങളുടെ ഒറ്റപ്പെടലിന് പ്രധാന കാരണം. മക്കളുടെ എണ്ണം കുറഞ്ഞതും അണുകുടുംബങ്ങളായി ചുരുങ്ങിയതും പ്രശ്നമായിത്തീര്‍ന്നു. മക്കള്‍ ജോലിക്കും മറ്റുമായി മറ്റ് നഗരങ്ങളിലേക്ക് ചേക്കേറേണ്ടിവരുന്നത് സ്വാഭാവികമാണ്. അതിനവരെ കുറ്റംപറഞ്ഞിട്ടും കാര്യമില്ല. പ്രായമേറിയ അച്ഛനമ്മമാര്‍ക്ക് തനിയെ…

Continue Reading