Posted in ആത്മീയം

പൂർണപ്രജ്ഞനായ മനുഷ്യൻ – SPIRITUAL – GURUPRAKASHAM

മ​ണ്ണി​ൽ​ ​വി​ത​യ്ക്കു​ന്ന​ ​ഓ​രോ​ ​വി​ത്തി​ലും​ ​ആ​ദ്യ​ത്തെ​ ​മു​ള​ ​വ​രു​ന്ന​ത് ​അ​തി​ന്റെ​ ​പു​റം​തോ​ട് ​പൊ​ട്ടി​യാ​ണ്.​ ​അ​ത് ​വ​ള​ർ​ന്നു​ ​തു​ട​ങ്ങു​ന്ന​തോ​ടെ​ ​തോ​ട് ​ പൂ​ർ​ണ​മാ​യും​ ​ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്നു.​ ​മു​ട്ട​യു​ടെ​ ​തോ​ട് ​പൊ​ട്ടി​യി​ട്ടാ​ണ് ​അ​തി​ൽ​ ​രൂ​പം​കൊ​ള്ളു​ന്ന​ ​ജീ​വ​ശ​രീ​ര​ത്തി​ന്റെ​ ​ആ​ദ്യ​ഭാ​ഗം​ ​പു​റ​ത്തേക്ക്…

Continue Reading
Posted in ആത്മീയം

ഗുരുമാർഗം – SPIRITUAL – GURUMARGAM

കൃ​ഷി​ക്കാ​ർ​ക്ക് ​ഉ​പ​ക​രി​ക്ക​ത്ത​ക്ക​വ​ണ്ണം​ ​ജ​ലം​ ​ ദാ​നം​ ​ചെ​യ്യു​ന്ന​തും​ ​ജ​ല​പ്പെ​രു​പ്പം​കൊ​ണ്ട് ​ക്ളേ​ശി​ക്കു​ന്ന​വ​ർ​ക്ക് ​ര​ക്ഷ​യ്ക്കാ​യി​ ​ ജ​ലം​ ​ആ​വി​യാ​ക്കി​ ​ തി​രി​ച്ചെ​ടു​ക്കു​ന്ന​തും​ ​മ​ഴ​ ​ത​ന്നെ​യാ​ണ്. Credits : KERALA KAUMUDI Source link

Continue Reading
Posted in ആത്മീയം

​വി​ശ്ര​മം​ ​കു​റ​യും, പ്ര​ശ​സ്ത​രു​ടെ​ ​വാ​ക്കു​ക​ൾ​ ​ശ്ര​ദ്ധി​ക്കും: ഇതാണ് നിങ്ങളുടെ ഇന്ന് – ASTRO – YOURS TODAY

മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ) ഉൗ​ഹ​ക്ക​ച്ച​വ​ട​ത്തി​ൽ​ ​ലാ​ഭം.​ ​ശു​ഭാ​പ്തി​ ​വി​ശ്വാ​സം​ ​വ​ർ​ദ്ധി​ക്കും.​ ​പു​തി​യ​ ​വാ​ഹ​ന​ല​ഭ്യ​ത. ഇ​ട​വം​:​ ​(​കാർ​ത്തി​ക​ ​അ​വ​സാ​ന​ ​മു​ക്കാൽ​ ​ഭാ​ഗം​ ​രോ​ഹി​ണി,​ ​മ​ക​യി​രം​ ​ആ​ദ്യ​പ​കു​തി​…

Continue Reading
Posted in ആത്മീയം

ഇന്നുവരെ ജനിച്ചിട്ടുള്ളതും ഇനി ജനിക്കാനിരിക്കുന്നതുമായ മുഴുവൻ ആളുകളുടെയും ജന്മരഹസ്യം സൂക്ഷിച്ചിട്ടുള്ള മഹാക്ഷേത്രം – SPIRITUAL – TEMPLE

പ്രശ്‌നങ്ങൾ ഇല്ലാത്ത ജീവിതമില്ല. അതെല്ലാം നേരിട്ട് സധൈര്യം മുന്നോട്ടു പോകുമ്പോഴാണ് ഓരോ ജീവിതവും അർത്ഥപൂർണമാകുന്നത്. എന്നാൽ ഒരു പ്രശ്‌നമില്ലാതെ എങ്ങനെ മുന്നോട്ടു പോകാമെന്ന്ചിന്തിക്കാത്തവരായി ആരുംതന്നെ കാണില്ല. ഭാവികാര്യങ്ങൾ മുൻകൂട്ടിഅറിയാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ചിന്തിക്കാത്തവരും. അത്തരത്തിൽ…

Continue Reading
Posted in ആത്മീയം

കവിളിൽ കമ്പി തറച്ചാൽ കടുത്ത പിഴയും ശിക്ഷയും, ശാസ്‌ത്രീയ അടിത്തറയില്ലാത്ത ആചാരങ്ങൾ നിരോധിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ – SPIRITUAL – RITUALS

തിരുവനന്തപുരം: ദുർമന്ത്രവാദവും കൂടോത്രവും കുറ്റകരമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച കരടു നിയമത്തിന് സംസ്ഥാന നിയമപരിഷ്‌കരണ കമ്മിഷൻ രൂപം നൽകി. ശാസ്‌ത്രീയ അടിത്തറയില്ലാതെ ഇത്തരം ദുരാചാരങ്ങൾ പ്രചരിപ്പിച്ച് സാധരണക്കാരെ ചൂഷണം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം. നിയമം…

Continue Reading
Posted in ആത്മീയം

ജീവിതസൗകര്യങ്ങളും മനഃശാന്തിയും

വ​ർ​ക്ക​ല​ ​നാ​രാ​യ​ണ​ഗു​രു​കു​ല​ത്തി​ൽ​ ​എ​ന്തെ​ങ്കി​ലും​ ​പൊ​തു​പ​രി​പാ​ടി​ക​ൾ​ ​ന​ട​ക്കു​മ്പോ​ൾ​ ​മാ​ത്രം​ ​വ​രാ​റു​ള്ള​ ​ഒ​രു​ ​രാ​ഷ്ട്രീ​യ​ ​നേ​താ​വ് ​യാ​ദൃ​ച്ഛി​ക​മാ​യി​ ​സാ​ധാ​ര​ണ​ ​സ​മ​യ​ത്ത് ​വ​രാ​നി​ട​യാ​യി.​ ​എ​ന്റെ​ ​മു​റി​യി​ലെ​ത്തി​യ​പ്പോ​ൾ​ ​അ​ദ്ദേ​ഹം​ ​ആ​ദ്യം​ ​ത​ന്നെ​ ​ചോ​ദി​ച്ചു, Credits : KERALA KAUMUDI Source…

Continue Reading
Posted in ആത്മീയം

ഗുരുമാർഗം – SPIRITUAL – GURUMARGAM

നാലുവശവും സമുദ്രത്താൽ ചുറ്റപ്പെട്ട വിസ്താരമുള്ള ഈ ഭൂമണ്ഡലത്തിൽ മഴ പെയ്യില്ലെന്നു വന്നാൽ വലിയ വിശപ്പ് മാറാത്ത ദുഃഖമുണ്ടാക്കും. Credits : KERALA KAUMUDI Source link

Continue Reading
Posted in ആത്മീയം

കൂ​നി​ല്ലാ​ത്ത​ ​മ​ന്ഥ​ര​മാർ

ഭൂമി​യി​ൽ​ ​പി​റ​ന്ന​വ​രും​ ​ ജീ​വി​ച്ച​വ​രു​മെ​ല്ലാം​ ​ രാ​മാ​യ​ണ​ത്തി​ലൂ​ടെ​ ​ പോ​യ​വ​രാ​ണ്.​ ​അ​വ​രി​ൽ​ ​പ​ല​രും​ ​രാ​മാ​യ​ണം​ ​ക​ണ്ടി​ട്ടു​ണ്ടാ​വി​ല്ല,​ ​വാ​യി​ച്ചി​ട്ടു​ണ്ടാ​വി​ല്ല.​ ​പ​ക്ഷേ,​ ​അ​തി​ലൂ​ടെ​ ​ക​ട​ന്നു​ ​പോ​കാ​തെ​ ​വ​യ്യ. Credits : KERALA KAUMUDI Source link

Continue Reading
Posted in ആത്മീയം

സ​ർ​ക്കാ​ർ​ ​ജോലി നേടുന്നതിൽ വിജയിക്കും,​ സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലം മാറ്റവും – ASTRO – WEEKLY PREDICTIONS

അ​ശ്വ​തി​ ​:​ ​ആ​ത്മാ​ർ​ത്ഥ​ത​യു​ള്ള​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​വ​ന്നു​ചേ​രും.​ ​അ​ടി​ക്ക​ടി​ ​യാ​ത്ര​ ​ചെ​യ്യേ​ണ്ട​താ​യി​ ​വ​രും.​ ​വ്യാ​പാ​ര,​ ​വ്യ​വ​സാ​യ​മേ​ഖ​ല​ക​ൾ​ ​അ​ഭി​വൃ​ദ്ധി​പ്പെ​ടും. ഭ​ര​ണി​ ​:​ ​സ്ഥ​ലം​ ​മാ​റി​ ​താ​മ​സി​ക്കും.​ ​പ​ല​ ​മേ​ഖ​ല​ക​ളി​ലും​ ​വ​രു​മാ​നം​ ​വ​ന്നു​ചേ​രും.​ ​നി​ലം,​ ​വ​സ്തു​ക്ക​ൾ​ ​വാ​ങ്ങാ​ൻ​…

Continue Reading
Posted in ആത്മീയം

തികഞ്ഞ യുക്തിവാദികളും കമ്മ്യൂണിസ്‌റ്റുകാരുമായ ഒരു കുടുംബം സംരക്ഷിക്കുന്ന സർപ്പക്കാവിനെ കുറിച്ച് കേട്ടിട്ടുണ്ടോ? – SPIRITUAL – TEMPLE

വൈക്കം : സർപ്പക്കാവും കമ്മ്യൂണിസവും എങ്ങിനെ ചേർന്നു പോകുമെന്ന് ചോദിക്കുന്നവരുണ്ടാവും. പക്ഷേ കണ്ണാടി കോവിലകത്തെ കമ്യൂണിസ്​റ്റുകാർക്ക് അതിനുത്തരമുണ്ട്. പ്രത്യയശാസ്ത്രത്തിനൊപ്പം പരിസ്ഥിതിയെയും നെഞ്ചേറ്റിയവരാണവർ. അതുകൊണ്ടുതന്നെ തലമുറകൾ പിന്നിട്ട കാവ് കോവിലകത്തോടൊപ്പം അവർ പരിപാലിച്ചുപോരുന്നു. ആറാട്ടുകുളങ്ങരയിലെ കണ്ണാടി…

Continue Reading