Posted in Malayalam Updates

ജനകീയ ഒത്ത് തീർപ്പുകൾക്ക് വേദി ഒരുക്കി കേരളത്തിൽ കമ്മ്യൂണിറ്റി മീഡിയേഷൻ സെന്ററുകൾ; രാജ്യത്ത് ആദ്യം l KAIRALINEWSONLINE.COM |

രാജ്യത്ത് ആദ്യമായി ജനകീയ ഒത്ത് തീർപ്പുകൾക്ക് വേദി ഒരുക്കി കമ്മ്യൂണിറ്റി മീഡിയേഷൻ സെന്ററുകൾ കേരളത്തിൽ. മീഡിയേഷൻ സെന്ററുകളിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലയിലെ നാൽപ്പത്തിയൊന്ന് വളണ്ടിയർമാര്‍ക്കുള്ള പരിശീലനം എറണാകുളത്ത് ഹൈക്കോടതി ജസ്റ്റിസ് സി കെ അബ്ദുൽ…

Continue Reading
Posted in Malayalam Updates

കവളപ്പാറയിൽ നിന്ന് ഇന്ന് കണ്ടെടുത്തത് രണ്ട് മൃതദേഹങ്ങൾ, ഇന്ന് തെരച്ചിൽ നിർത്തി

മലപ്പുറം: വൻ ഉരുൾപൊട്ടൽ ദുരന്തം വിതച്ച കവളപ്പാറയിൽ ഇന്ന് കണ്ടെടുത്തത് രണ്ട് മൃതദേഹങ്ങൾ. ഒരു മൃതദേഹത്തിന്‍റെ ഭാഗവും കണ്ടെടുത്തു. ഉച്ചയോടെ കണ്ടെടുത്ത മൃതദേഹം പുരുഷന്‍റേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അതാരാണെന്ന് തിരിച്ചറിയാനായിട്ടില്ല. വൈകിട്ടോടെ കണ്ടെടുത്ത മൃതദേഹവും…

Continue Reading
Posted in Malayalam Updates

ഫ്ളെക്‌സ്‌ നിരോധം: പൊലീസ് സംരക്ഷണം നല്‍കണം

കൊച്ചി പൊതു ഇടങ്ങളിലെ അനധികൃത ഫ്‌ളെക്‌സ് ബോർഡ്‌ നിരോധിച്ച ഉത്തരവ് നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്ക് പൊലീസ്‌ സംരക്ഷണം നൽകാൻ ഡിജിപി നിർദേശം നൽകണമെന്ന് ഹൈക്കോടതി. ബോർഡ് മൂലമുണ്ടാകുന്ന പരിസ്ഥിതി നാശമടക്കം ഒഴിവാക്കണമെന്ന ഹർജി പരിഗണിച്ചാണ് ജസ്‌റ്റിസ്‌ …

Continue Reading
Posted in Malayalam Updates

വിലക്ക് അവസാനിക്കുമ്പോള്‍ ശ്രീശാന്തിനെ കേരള ടീമിലേക്ക് പരിഗണിക്കും; മുന്‍ കെസിഎ സെക്രട്ടറി

കൊച്ചി: കേരള ക്രിക്കറ്റ് ടീമിലേക്കുള്ള ശ്രീശാന്തിന്റെ തിരിച്ചുവരവ് പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി ജയേഷ് ജോര്‍ജ്. താരത്തിന്റെ ആജീവനാന്ത വിലക്ക് ഏഴ് വര്‍ഷമായി കുറച്ച് ശേഷം ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ജയേഷ്….

Continue Reading
Posted in Malayalam Updates

ഉത്തരേന്ത്യയിലെ പ്രളയത്തില്‍ കുടുങ്ങി മലയാള സിനിമാ താരങ്ങള്‍; മഞ്ചു വാര്യര്‍ ഉള്‍പ്പെടെ 30 പേര്‍ സംഘത്തില്‍ l KAIRALINEWSONLINE.COM |

സനല്‍കുമാര്‍ ശശിധരന്റെ പുതിയ ചിത്രം കയറ്റത്തിന്റെ ചിത്രീകരണത്തിന് വേണ്ടി ഉത്തരേന്ത്യയിലെത്തിയ സംഘം പ്രളയത്തില്‍ കുടുങ്ങി. മണാലിയില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെ ഛത്രയിലാണ് സംഘം കുടുങ്ങിക്കിടക്കുന്നത്. സംഘത്തില്‍ മഞ്ചുവാര്യരും സനല്‍കുമാര്‍ ശശിധരനും ഉള്‍പ്പെടെയുള്ളവര്‍. ഹിമാചലിലെ…

Continue Reading
Posted in Malayalam Updates

പ്രളയം: കേന്ദ്രസംഘം ഉടനെത്തും

പ്രളയക്കെടുതി നിരീക്ഷിക്കാൻ കേന്ദ്രസംഘം ഉടൻ കേരളം സന്ദർശിക്കും. അസം, മേഘാലയ, ത്രിപുര, ബിഹാർ, ഉത്തരാഖണ്ഡ്‌, ഹിമാചൽപ്രദേശ്‌, ഗുജറാത്ത്‌, രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളും സന്ദർശിക്കും. പ്രളയക്കെടുതികളും രക്ഷാ–-ദുരിതാശ്വാസപ്രവർത്തനങ്ങളും സംഘം വിലയിരുത്തും. സംസ്ഥാന സർക്കാരുകൾ നാശനഷ്ടത്തിന്റെ…

Continue Reading
Posted in Malayalam Updates

ഇപ്പോ അപ്പാര്‍ട്ട്മെന്‍റ് വാങ്ങിയാല്‍ നേട്ടം ചെറുതല്ല, ഒലിവ് ബില്‍ഡേഴ്സിന്‍റെ ‘ഓണം ബൊണാന്‍സ’

ഒലിവ് കലിസ്റ്റയില്‍ 85 ലക്ഷം രൂപ മുടക്കി ഫ്ലാറ്റ് വാങ്ങുമ്പോള്‍ ‘ഓണം ബൊണാന്‍സ’ ഓഫറിന്‍റെ ഭാഗമായി തികച്ചും സൗജന്യമായി അപ്പാര്‍ട്ട്മെന്‍റ് ഫര്‍ണിഷ് ചെയ്ത് നല്‍കും. കിച്ചണ്‍ ക്യാബിനറ്റ്, മൂന്ന് കിടക്കമുറികളിലെയും വാര്‍ഡ്രോബ്, അടുക്കളയില്‍ മൂന്ന്…

Continue Reading
Posted in Malayalam Updates

ജമ്മു കശ്മീർ ‘ഇന്ത്യയുടെ ആഭ്യന്തര കാര്യം’: യുഎസ് പ്രതിരോധ സെക്രട്ടറി

ജമ്മു കശ്മീരിലെ സമീപകാല സംഭവവികാസങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് ടി എസ്പര്‍ . പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് യുഎസ് പ്രതിരോധസെക്രട്ടറിയുമായി ഫോണിലൂടെ വിഷയം ചര്‍ച്ചചെയ്തിരുന്നു. ഇന്ത്യയ്‌ക്കെതിരായ അതിര്‍ത്തി കടന്നുള്ള…

Continue Reading
Posted in Malayalam Updates

പ്രളയ ദുരന്തമുണ്ടായ കേരളത്തിലും കൊൽഹാപൂരിലും ദുരിതാശ്വാസമെത്തിച്ച് ആസ്റ്റർ ഡി എം ഹെൽത് കെയറിന്റെ ഭാഗമായ ആസ്റ്റർ വോളന്റിയർ ഗ്രൂപ്പും.

പ്രളയദുരന്തം ബാധിച്ച 45000 പേർക്ക് സഹായമെത്തിക്കാൻ ആസ്റ്റർ വോളന്റിയർ ഗ്രൂപ്പിന് സാധിച്ചു എന്ന് ആസ്റ്റർ ഗ്രൂപ്പ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു. കേരളത്തിൽ പ്രളയ ദുരന്തം ബാധിച്ച മലപ്പുറം, വയനാട്, കണ്ണൂർ, കോഴിക്കോട്, കൊച്ചി…

Continue Reading
Posted in വാര്‍ത്തകള്‍

സ്വദേശിവല്‍ക്കരണം പാലിച്ചാല്‍ സൗദിയില്‍ ഉടന്‍ വിസ | World | Deshabhimani

മനാമ സൗദിയിൽ ഉയർന്ന തോതിൽ സ്വദേശിവൽക്കരണം നടപ്പാക്കിയ സ്ഥാപനങ്ങൾക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ വിസ ഉടൻ അനുവദിക്കും. ഖിവ പോർട്ടൽ വഴി തൊഴിൽമന്ത്രാലയം പുതിയ സേവനം ആരംഭിച്ചു. നിലവിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് വിസ ലഭിക്കാൻ…

Continue Reading