12 വയസുകാരിക്ക് പീഡനം: പിന്നില്‍ വര്‍ഷയുടെ കുബുദ്ധി; പുറത്തുവരുന്നത് വന്‍ക്രൂരതകളുടെ കഥ



കൊച്ചി: പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ദമ്പതികളെ നോര്‍ത്ത് പൊലീസ് പിടികൂടി. വടുതല സ്വദേശിയായ ഒന്നാം പ്രതി ലിതിന്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച് കേസിലെ രണ്ടും മൂന്നും പ്രതികളുടെ വടുതലയിലുളള വീട്ടില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ ദമ്പതികള്‍ മൊബൈലില്‍ പകര്‍ത്തുകയും പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വീണ്ടും നഗ്‌ന വീഡിയോകള്‍ ആവശ്യപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കാന്‍ ലിതിന് നിര്‍ദേശം നല്‍കിയതും ഫോണില്‍ പകര്‍ത്താന്‍ കൂട്ട് നിന്നതും വര്‍ഷയാണ്.  ഭാവിയില്‍ ലിതിനെ […]
Credits : Kairali News



Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.