10 കൊല്ലം മുമ്പ് മരിച്ചയാളുടെ മൃതദേഹം അര്‍ദ്ധരാത്രി മറ്റൊരു സെമിത്തേരിയില്‍, വിശ്വാസികള്‍ പ്രതിഷേധത്തില്‍


പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ വിശ്വാസികളുടെ പ്രതിഷേധം. പാളയം കത്തീഡ്രലിന് കീഴിലുള്ള പാറ്റൂര്‍ പള്ളി സെമിത്തേരിയില്‍ മറ്റൊരു ഇടവകയിലെ വിശ്വാസിയുടെ മൃതദേഹം സംസ്‌കരിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്.
 

Credits : Asianet NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.