സ്വന്തം മകന്റെ മൃതദേഹം കണ്ട് ചങ്കുപൊട്ടിക്കരയുന്ന മാതാപിതാക്കളുടെ ചിത്രത്തിലല്ല ചിരിക്കുന്ന ഇമോജിയിട്ട് രാഷ്ട്രീയ വെറി തീർക്കേണ്ടത് ; വിമർശനവുമായി ഉണ്ണി മുകുന്ദൻ


കോഴിക്കോട് ; പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനിടയിൽ മരണപ്പെട്ട സേവാഭാരതി പ്രവര്‍ത്തകന്‍ ലിനുവിന്റെ ചിത്രത്തിനു മുന്നിൽ രാഷ്ട്രീയ വെറി തീർക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ഉണ്ണി മുകുന്ദൻ . സ്വന്തം മകന്റെ ചേതനയറ്റ ശരീരം കണ്ട മാതാപിതാക്കളുടെ ചങ്കുപൊട്ടിക്കരയുന്ന ചിത്രത്തിന് മുമ്പിലും ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്ട്രീയ വെറി തീർക്കുന്നവർക്കെതിരെയാണ് താരത്തിന്റെ വിമർശനം.

ലിനു സ്വന്തം ജീവൻ ബലിയാടാക്കി മരിച്ചതും നൗഷാദിക്ക സ്വന്തമെന്ന് ഉള്ളതെല്ലാം തന്ന് ജീവിക്കുന്നതും നമുക്ക് വേണ്ടിയാണ്.ഇരുവരും ഇത് കൊടിയുടെ നിറമോ മതത്തിന്റെ പേരോ നോക്കി ചെയ്തതല്ലെന്നും ഉണ്ണി മുകുന്ദൻ പറയുന്നു .

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…

Credits: JANAM TV



Source link

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.