സൈബര്‍ സുരക്ഷാരംഗത്തെ മികച്ച പ്രവർത്തനനം;  സൈബര്‍ ഡോമിന് ദേശീയ പുരസ്‌കാരംതിരുവനന്തപുരം: സൈബര്‍ സുരക്ഷാരംഗത്തെ മികച്ച പ്രവർത്തനത്തിന് സൈബര്‍ ഡോമിന് വീണ്ടും ദേശീയ പുരസ്‌കാരം. രാജ്യത്തെ മികച്ച സൈബര്‍ സെക്യൂരിറ്റി ഇന്നവേഷനുള്ള പുരസ്‌കാരമാണ് സൈബർ ഡോമിന് ലഭിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങള്‍ക്ക് നല്‍കി വരുന്ന ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡാണിത്. മുന്നൂറോളം നോമിനേഷനുകളെ പിന്തള്ളിയാണ് സൈബർ ഡോം അവാര്‍ഡ് കരസ്ഥമാക്കിയത്.


Credits : Anweshanam

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.