സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബദല്‍ മാര്‍ഗമുണ്ടെന്ന് ശിവസേന, പിന്‍വലിഞ്ഞ് ബിജെപി


മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. ബിജെപി എംഎല്‍എമാര്‍ ഗവര്‍ണ്ണറെ കണ്ടെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ചില്ല.
 

Credits : Asianet NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.