വ​യ​നാ​ട്ടി​ല്‍ ആ​ദി​വാ​സി യു​വ​തി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തിAnweshanamക​ല്‍​പ്പ​റ്റ: വ​യ​നാ​ട് അ​ന്പു​കു​ത്തി​യി​ല്‍ ആ​ദി​വാ​സി യു​വ​തി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ല്ലി​യോ​ട്ടു​കു​ന്ന് ആ​ദി​വാ​സി കോ​ള​നി​യി​ലെ ബാ​ബു​വി​ന്‍റെ ഭാ​ര്യ ശാ​ന്ത​യാ​ണ് മ​രി​ച്ച​ത്. 

മ​ര​ണ​കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

തി​രു​നെ​ല്ലി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
Credits : Anweshanam

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.