രാസവസ്തു നിര്‍മ്മാണ ശാലയില്‍ വന്‍ തീപിടുത്തം


പട്യാല: പട്യാലയിലെ രാസവസ്തു നിര്‍മ്മാണ ശാലയില്‍ വന്‍ തീപിടുത്തം. ഇന്ന് രാവിലെയോടെയാണ് തീപിടുത്തമുണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

സംഭവത്തില്‍ ആളപായം ഉണ്ടായിട്ടില്ല. ഒരുപാട് നാശനഷ്ടങ്ങള്‍ ഫാക്ടറിയില്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.