രണ്ടാം മോദി സര്‍ക്കാര്‍ 100 ദിവസങ്ങള്‍ പിന്നിടുമ്പോള്‍രണ്ടാം മോദി സര്‍ക്കാര്‍ 100 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ എടുത്തുപറയാന്‍ ഭരണനേട്ടങ്ങള്‍ ഒന്നുമില്ല.എന്നാല്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ ബില്‍, ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടി തുടങ്ങിയവയെല്ലാം നേട്ടമായി ഉയര്‍ത്തിക്കാട്ടും. 167 പരിവര്‍ത്തന ആശയങ്ങളാണ് സര്‍ക്കാരിന്റെ ആദ്യ 100 ദിവസങ്ങളില്‍ നടപ്പാക്കാനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വിലയിരുത്തലുകളും അവകാശവാദങ്ങളും സര്‍ക്കാര്‍ നടത്തിയേക്കും.രാജ്യം സ്വാതന്ത്ര്യത്തിന് ശേഷമുള്ള അതിന്റെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നു എന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ […]
Credits : Kairali NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.