രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ലിനുവിന് ആദരാഞ്ജലി അര്‍പ്പിച്ച് മമ്മൂട്ടിയും മോഹൻലാലും


ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് രക്ഷാപ്രവർത്തനത്തിനിറങ്ങി മരണപ്പെട്ട ലിനുവിന് ആദരാഞ്ജലികൾ അര്‍പ്പിച്ച് മമ്മൂട്ടിയും മോഹൻലാലും. ഫേസ്ബുക്ക് പേജിലൂടെയാണ് ലിനുവിന് ഇരുവരും ആദരാഞ്ജലികൾ അർപ്പിച്ചത് 

 

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന്‌ രക്ഷാപ്രവര്‍ത്തനത്തിനുപോയപ്പോഴാണ് കോഴിക്കോട്‌ ചെറുവണ്ണൂര്‍ സ്വദേശി ലിനു മരണപ്പെട്ടത്‌.

 

 

Last Updated 13, Aug 2019, 4:57 PM IST

Credits : Asianet News



Source link

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.