മഴക്കെടുതി: ബുധനാഴ്ചത്തെ പി എസ് സി പരീക്ഷ മാറ്റിവെച്ചു | Kerala | Deshabhimani
തിരുവനന്തപുരം> സംസ്ഥാനത്തുണ്ടായ മഴക്കെടുതിമൂലം ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന വകുപ്പുതല പരീക്ഷ മാറ്റിവെച്ചതായി പിഎസ് സി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പിഎസ് സി അറിയിപ്പില്‍ പറഞ്ഞു

 

മറ്റു വാർത്തകൾ
Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.