മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ അംഗം അഡ്വ.കെ ഇ ഗംഗാധരന്‍ അന്തരിച്ചുമനുഷ്യാവകാശകമീഷന്‍ മുന്‍ അംഗവും പ്രമുഖ അഭിഭാഷകനുമായ അഡ്വ. കെ ഇ ഗംഗാധരന്‍ (74) അന്തരിച്ചു. ധര്‍മടത്തെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അഴീക്കോടന്‍ രാഘവന്റെയും മീനാക്ഷിടീച്ചറുടെയും മകളുടെ ഭര്‍ത്താവാണ്. തലശേരി ജില്ലാകോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന കെ ഇ ഗംഗാധരന്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് വന്നത്. കോടതിമാര്‍ച്ചുള്‍പ്പെടെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. അടിയന്തരാവസ്ഥക്കാലത്ത് മിസ പ്രകാരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. തലശേരി കലാപകാലത്ത് സമാധാനത്തിനായി രംഗത്തിറങ്ങിയവരില്‍ കെ ഇ ഗംഗാധരനുമുണ്ടായിരുന്നു. നിരവധികേസുകളില്‍ സ്‌പെഷ്യല്‍പ്രോസിക്യുട്ടറായും പ്രവര്‍ത്തിച്ചു. സിപിഐ […]
Credits : Kairali NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.