മധു തൃപ്പെരുന്തുറയുടെ കഥാസമാഹാരം ‘മായമ്മ’ ഷാർജ അന്താ രാഷ്ട്ര പുസ്തക മേളയിലെ റൈറ്റേർസ് ഫോറത്തിൽ പ്രകാശനം ചെയ്തു.


ഷാർജ :  മധു തൃപ്പെരുന്തുറയുടെ  കഥാസമാഹാരം ‘മായമ്മ’ ഷാർജ അന്താ രാഷ്ട്ര പുസ്തക മേളയിലെ  റൈറ്റേർസ്  ഫോറത്തിൽ പ്രകാശനം ചെയ്തു.

വയലാർ അവാർഡ് ജേതാവ് കെ.വി. മോഹൻ കുമാർ IAS പ്രമുഖ ചലച്ചിത്രനിർമ്മാതാവും എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനിസ് മാനേജിംഗ് ഡയറ ക്ടറുമായ ആർ ഹരികുമാറിന്  പുസ്തകം നൽകി പ്രകാശന കർമ്മം നിർവഹിച്ചുനിരൂപകനും ഭാഷാഇൻസ്റ്റിറ്റൂട്ട് മുൻ ഡയറക്ടറുമായ ഡോ. പി.കെ  പോക്കർ പുസ്തകപരിചയം നടത്തി.

മച്ചിങ്ങൽ രാധാകൃഷ്ണൻ,  ബി  ശശി കുമാർ, ഡോ. കെ. കൃഷ്ണദാസ് ,രാജേഷ് ഉണ്ണിത്താൻ എന്നിവർ ആശംസകൾ പറഞ്ഞു. തുടർന്ന്  എഴുത്തുവഴികളെക്കുറിച്ച് കഥാകൃത്ത്‌ സംസാരിച്ചു.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.