ഭീകരാക്രമണ സാധ്യതയെന്ന്‌ രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്‌ | National | Deshabhimani
ന്യൂഡൽഹി >  അയോധ്യഭൂമി തർക്കക്കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത്‌ ഭീകരാക്രമണ സാധ്യതയെന്ന്‌ വിവിധ രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ്‌ നൽകി. ഡൽഹിയിലും ഉത്തർപ്രദേശിലും ഹിമാചൽപ്രദേശിലും ജെയ്‌ഷെ മുഹമദ്‌ ഭീകരാക്രമണത്തിന്‌ പദ്ധതിയിടുന്നതായാണ്‌ മുന്നറിയിപ്പ്‌. മിലിട്ടറി ഇന്റലിജൻസും റോയും ഇന്റലിജൻസ്‌ ബ്യൂറോയുമാണ്‌ ഭീകരാക്രമണ മുന്നറിയിപ്പ്‌ നൽകിയത്‌. ഇതിനെത്തുടർന്ന്‌ അയോധ്യയിൽ 4000 സിആർപിഎഫ്‌ ഭടൻമാരെക്കൂടി അധികമായി വിന്യസിച്ചു.

 

മറ്റു വാർത്തകൾ
Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.