ബംഗാളി യുവാവ്‌ ജനനേന്ദ്രിയം സ്വയം മുറിച്ച്‌ പരിക്കേൽപ്പിച്ചുകൊച്ചി> ജനനേന്ദ്രിയം സ്വയം മുറിച്ച ബംഗാളി യുവാവ് നാട്ടുകാരെ ഭീതിയിലാഴ്ത്തി. എറണാകുളം ചിറ്റൂർ റോഡിൽ അയ്യപ്പൻ കാവ് തിലക് ലൈബ്രറിക്ക് സമീപമാണ് സംഭവം .

ബംഗാളി സ്വദേശി റാം ആണ്‌ ബ്ലേഡ് കൊണ്ട് ജനനേന്ദ്രിയം  മുറിച്ചത്. ആളുകൾ‌ നോക്കി നിൽക്കെയായിരുന്നു സംഭവം. പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് പൊലീസ് പറഞ്ഞു.


Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.