നിയന്ത്രണങ്ങളില്‍ അയവ്, അയോധ്യ തെരുവുകളിലൂടെ; മനോഹര ചിത്രങ്ങള്‍

First Published 10, Nov 2019, 3:14 PM IST
സുപ്രീം കോടതിയുടെ അയോധ്യാ വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് കനത്ത ജാഗ്രത തുടരുകയാണ്. എന്നാല്‍ കോടതി വിധിക്ക് ശേഷം അയോധ്യയിലെ നിയന്ത്രണങ്ങളില്‍  ഇളവ് വരുത്തിയിട്ടുണ്ട്. തര്‍ക്കഭൂമിയുടെ സമീപത്തേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്. അയോധ്യയില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അരുണ്‍ എസ് നായര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം
സുപ്രീം കോടതി വിധിക്ക് ശേഷം രാജ്യത്താകെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

എന്നാല്‍ ഇന്ന് അയോധ്യയില്‍ സുരക്ഷാ ക്രമീകരണങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി

ഇന്ന് തര്‍ക്കഭൂമിയുടെ അടുത്തേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം നല്‍കി

ശാന്തമായ അന്തരീക്ഷമാണ് അയോധ്യയില്‍

ശാന്തമായ അന്തരീക്ഷമാണ് അയോധ്യയില്‍

അയോധ്യയിലെ തെരുവോരങ്ങള്‍ പതിവ് പോലെ സജീവമാകുന്നു

സുരക്ഷയില്‍ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും സൈന്യം പ്രദേശത്ത് ജാഗ്രതയോടെ റോന്ത് ചുറ്റുന്നു

പ്രദേശത്ത് എല്ലാ സുരക്ഷാക്രമീകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്

അയോധ്യയില്‍ നിന്ന് അരുണ്‍ എസ് നായര്‍ പകര്‍ത്തിയ ചിത്രം

Credits : Asianet NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.