ദേവസ്വം ജീവനക്കാരുടെ മനസില്‍ ജാതി ചിന്തകള്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി; ജീര്‍ണതകള്‍ പടര്‍ത്തുന്നവരുടെ നീരാളി കൈകള്‍ ജീവനക്കാര്‍ക്കടുത്തും എത്താന്‍ സാധ്യതദേവസ്വം ജീവനക്കാരുടെ മനസില്‍ ജാതി ചിന്തകള്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാനത്തിലൂടെ നേടിയെടുത്ത പ്രത്യേക സാഹചര്യം ഉണ്ട്. കരളുറപ്പോടെ കേരളത്തിന്റെ പൊതുസമൂഹത്തോടൊപ്പം അതിനൊപ്പം നില്‍ക്കേണ്ടതുണ്ട്. ജീര്‍ണതകള്‍ പടര്‍ത്തുന്നവരുടെ നീരാളി കൈകള്‍ ദേവസ്വം ജീവനക്കാര്‍ക്ക് അടുത്തും വേഗത്തില്‍ എത്താന്‍ സാധ്യതയുണ്ട് നാടും ജനങ്ങളും തള്ളിക്കളഞ്ഞ ജീര്‍ണതയുടെ ശക്തികള്‍ക്കൊപ്പമല്ല നില്‍ക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Credits : Kairali NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.