
ശ്രീനഗർ
കശ്മീരിലെ രജൗരി ജില്ലയിൽ വൈദ്യുതാഘാതമേറ്റ് മലയാളി സിആർപിഎഫ് ജവാൻ മരിച്ചു. ക്വാർട്ടേഴ്സിലെ സുരക്ഷാവേലിയിൽനിന്ന് വൈദ്യുതാഘാതമേറ്റാണ് ഡ്രൈവറായ കെ എം പി നായർ മരിച്ചതെന്ന് കശ്മീർ പൊലീസ് അറിയിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മറ്റു വാർത്തകൾ
Credits : Deshabhimani
Source link
Advertisements