ഇത് അനീഷിന്റെ പ്രതികാരം: അന്ന് ക്രിക്കറ്റ് കളിയുടെ പേരില്‍ ടീച്ചര്‍ ആക്ഷേപിച്ചുവിട്ടു; ഇന്ന് രാജ്യത്തിനും അതേ കോളേജിനും അഭിമാനമായിഇംഗ്ലണ്ടില്‍ നടന്ന ഫിസിക്കല്‍ ഡിസബിലിറ്റി ടി20 വേള്‍ഡ് കപ്പ് മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ മികച്ച വിജയം നേടി, ബാറ്റിംഗിലൂടെയും ബൗളിംഗിലൂടെയും മികച്ച പ്രകടനം നടത്തി മലയാളിയായ അനീഷ് രാജന്‍. അനീഷിന്റെ ജീവിതത്തെക്കുറിച്ച് സുഹൃത്ത് എഴുതിയ കുറിപ്പ്: അനീഷിന്റെ പ്രതികാരം ************************ ‘ നീ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ പോയിട്ടാണോ ഡാ ഇപ്പൊ അറ്റന്റന്‍സ് ചോദിച്ചു വരുന്നത്. പോയി ഒന്ന് കൂടെ ഒരു കൊല്ലം പഠിക്കഡാ…’ പ്രിയപ്പെട്ട അനീഷ് രാജന്‍. എന്റെ സഹപാഠി. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ ഓള്‍ഡ് എലിസബത്ത് […]
Credits : Kairali NewsSource link

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.