‘ആ ലെനിന്റെ നാട്ടിലെ നവംബറേഴിനിന്നലെ…’; ഒക്ടോബര്‍ വിപ്ലവത്തിന്റെ 103-ാം വാര്‍ഷിക ദിനം‘ആ ലെനിന്റെ നാട്ടിലെ നവംബറേഴിനിന്നലെ…..’ വിപ്ലവ സ്മരണയിലിരമ്പുന്ന ഒരു ജനതയെയാകെ ആവേശത്തിലാക്കുന്ന ഈ മുദ്രാവാക്യത്തിന്‍റെ പിറവിക്ക് കാരണമായ വിപ്ലവം ജനിച്ചിട്ട് ഇന്നേക്ക് 102 വര്‍ഷം. ലോകത്താകമാനമുള്ള മര്‍ദ്ദിത ജനവിഭാഗത്തിനാകെ ആശയും ആവേശവുമായ ഒക്ടോബര്‍ വിപ്ലവത്തിനിന്ന് 102 വയസ്. സാര്‍ ചക്രവര്‍ത്തിമാരുടെ കിരാതഭരണത്തിനറുതി വരുത്തി ലെനിന്റെ നേതൃത്വത്തില്‍ ബോള്‍ഷെവിക്കുകള്‍ അധികാരം പിടിച്ചെടുത്ത ഒക്ടോബര്‍ വിപ്ലവത്തിന് തുടക്കം ഒക്ടോബര്‍ 1917 ഒക്ടോബര്‍ ആറിന് അര്‍ദ്ധ രാത്രിയായിരുന്നു. ലോകമാകമാനം കമ്യൂണിസ്റ്റ് ആശയങ്ങളെയും ചിന്തകളെയും പ്രതീക്ഷയോടെ നോക്കിക്കണ്ട നാളുകളുടെ തുടക്കം അവിടെ നിന്നുമായിരുന്നു. […]
Credits : Kairali NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.