ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടിയ രോഗി മരിച്ചു



കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടിയ രോഗി മരിച്ചു. ഫറൂഖ് സ്വദേശി സി കെ പ്രഭാകരനാണ് മരിച്ചത്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ഏഴാം വാർഡിൽ ചികിത്സയിലായിരുന്നു പ്രഭാകരന്‍.


Credits : Anweshanam

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.