അബുദാബി മാർത്തോമാ യുവജന സഖ്യം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു പതാക ഉയർത്തി


മുസ്സഫ ദേവാലയങ്കണത്തിൽ യുവജനസഖ്യം പ്രസിഡന്റ് റവ . ബാബു പി കുലത്താക്കൽ പതാക ഉയർത്തി, കേന്ദ്ര യുവജന സഖ്യം ജനറൽ സെക്രട്ടറി റവ ജോൺ മാത്യു സ്വന്തത്ര്യദിന സന്ദേശം നൽകി. യുവജന സഖ്യം വൈസ് പ്രസിഡന്റ റവ ബിജു സി പി  , സെക്രട്ടറി ജെറിൻ ജേക്കബ് , ട്രഷറർ ഷിജിൻ പാപ്പച്ചൻ, ജോയിന്റ് സെക്രട്ടറി ദിപിൻ പണിക്കർ , വനിതാ സെക്രട്ടറി ബിൻസി രാജൻ , ബിജു വർഗീസ്, മാത്യു മണലൂർ , യുവജന യുവജനസഖ്യം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.