അബുദാബിയിൽ ഒരു സാലിക് ഗേറ്റ് മാറ്റിസ്ഥാപിക്കുന്നു.ഗതാഗതക്കുരുക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെ മുസഫ പാലം ടോൾ ഗേറ്റാണ് അബുദാബിയിലേക്ക് മാറ്റി സ്ഥാപിക്കുന്നത്. ബവാബത് അബുദാബി ഇന്റർചേഞ്ചിനടുത്തേക്കാണ് ടോൾ ഗേറ്റ് മാറ്റുക. അബുദാബി ക്രൗൺ പ്രിൻസ് കോർട്ടും ഗതാഗത വകുപ്പും ചേർന്നാണ് ഈ പരിഷ്ക്കരണത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഒക്ടോബർ 15 മുതലാണ് സാലിക് നിലവിൽ വരിക. അബുദാബി ഷെയ്ഖ് ഖലീഫ ബിൻ സായിദ് പാലം, ഷെയ്ഖ് സായിദ് പാലം, അൽ മഖ്ത പാലം എന്നിവയാണ് സാലിക് ഏർപ്പെടുത്തിയ മറ്റ് റോഡുകൾ.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.