അതിരുകള്‍ക്കപ്പുറം അഭിമാനമായി ഇന്ദ്രന്‍; സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടന്‍ l KAIRALINEWSONLINE.COM |


സിംഗപ്പൂര്‍: സിംഗപ്പൂരില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സിന്. ഡോ.ബിജുവിന്റെ ‘വെയില്‍മരങ്ങള്‍’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അംഗീകാരം.

ഷാങ്ഹായി ചലച്ചിത്ര മേളയ്ക്ക് ശേഷം വെയില്‍മരങ്ങള്‍ക്ക് കിട്ടുന്ന അന്താരാഷ്ട്ര പുരസ്‌കാരമാണിത്. എപ്പോഴും വെയിലത്ത് നില്‍ക്കാന്‍ വിധിക്കപ്പെട്ട ചില മനുഷ്യരുടെ അതിജീവനത്തിന്റെയും പലായനത്തിന്റെയും കഥയാണ് വെയില്‍മരങ്ങള്‍ പറയുന്നത്.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയത് ഡോ.ബിജു തന്നെയാണ്.

Credits : Kairali News



Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.